in

‘കറുപ്പിൽ സുന്ദരിയായി മലയാളി മോഡൽ’വൃന്ദ പ്രദീപ്’….ഇത് പൊളിക്കുമെന്ന് ആരാധകർ…!!

ഇന്നിപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായിരിക്കുന്നവരാണ് നമ്മുടെ മോഡലുകളൂം അവർ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും.സോഷ്യൽ മീഡിയ തുറന്നാൽ തന്നെ ഇത്തരത്തിലുള്ള മോഡലുകളുടെ ഒരു അതി പ്രസരിപ്പാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്.ഈ അടുത്തിടെയായി കേരളത്തിൽ നിന്നും ഒരുപാട് ആൾക്കാരാണ് ഈ മോഡലിങ്ങിൽ തിളങ്ങി നിൽക്കുന്നത്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് ഇത്തരത്തിലുള്ള മോഡലുകളെ സോഷ്യൽ മീഡിയിൽ വൈറലാക്കുന്നത്.

മോഡലിങ്ങിൽ കൂടി കരിയർ ആരംഭിക്കുകയും പിന്നീട് ജീവിതം തന്നെ മാറിമറിഞ്ഞ ഒരുപാട് താരങ്ങളുണ്ട് നമുക്ക് ചുറ്റം.ഇന്നിപ്പോൾ കുടുതലും ഗ്ലാമർ ആൻഡ് ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് മോഡലുകൾ സോഷ്യൽ മീഡിയിൽ കൂടി പോസ്റ്റാക്കാറുള്ളത്.ഒരുപക്ഷെ ഇത്തരത്തിൽ ഹോട്ട് ഷൂട്ടുകൾക്ക് മാത്രമെ ഇന്നത്തെ സോഷ്യൽ മീഡിയിൽ ഫാൻസുള്ളൂ എന്നതും എടുത്ത് പറയേണ്ടതാണ്.വൈറലാകുവാൻ വേണ്ടി ഏത് അറ്റം വരെ പോകുവാനും മടിയില്ലത്തവരായി മാറിയിരിക്കുകയാണ് ഇന്നത്തെ മോഡലുകൾ.

അത്തരത്തിൽ മോഡലിങ്ങിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ ഗ്ലാമർ മലയാളി മോഡലാണ് വൃന്ദ പ്രദീപ്.ഇന്നിപ്പോൾ മോഡലിങ്ങിൽ സജീവമായിരിക്കുകയാണ് താരം.മോഡലിങ്ങിൽ അരങ്ങേറിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്,ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ സവിശേഷത.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങൾ.കറുപ്പിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

ഇത്തരത്തിൽ ഒരു വേദിയിൽ എത്തുമ്പോൾ വൃത്തിയായി വസ്ത്രം ധരിച്ചു കൂടെ:റിമ കല്ലിങ്കലിനെതിരെ അധിക്ഷേപ കമന്റുകൾ

രണ്ട് കുട്ടികളുടെ അമ്മയല്ലേ, മാന്യമായ വസ്ത്രം ധരിക്കൂ, ഒടുവില്‍ സഹികെട്ട് ചുട്ട മറുപടി നല്‍കി അനസൂയ