in

കാമുകൻ ദുബായിൽ നിന്നും നാട്ടിൽ എത്തുമ്പോൾ തന്റെ കൂടെ ഓരേ വീട്ടിലായിരുന്നു താമസം… ഏതാണ്ട് ലിവിങ് ടുഗെതർ പോലെ… ആര്യ… !!!

അവതാരികയായി എത്തി പിന്നീട് മലയാളികളുടെ സ്വന്തം താരമായി മാറിയ താരമാണ് ആര്യ. ഇന്നിപ്പോൾ താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെ കാമുകനായിരുന്ന ജാനിനെ കുറിച്ച് അധികം ആരും അറിയാത്ത കഥകൾ വെളിപ്പെടുത്തുകായാണ് ആര്യ. ആര്യയുടെ വാക്കുകൾ ഇങ്ങനെ ഞങ്ങൾ രണ്ടുപേരും എല്ലാം അറിയാവുന്ന നല്ല സുഹൃത്തുക്കളായിരുന്നു.

എല്ലാ കാര്യത്തിനും കൂടെ ഉണ്ടായതും ജാനാണ്. എന്നൽ അവൻ തന്നെ വിട്ട് പോകുമെന്നും ഒരിക്കൽ പോലും കരുതിയില്ല എന്നാണ് ആര്യ പറഞ്ഞത്. താൻ ബിഗ് ബോസ്സ് ഷോയിക്ക് ശേഷമാണ് അവൻ തന്നെ വിട്ട് പോയെന്ന സത്യം താൻ അറിയുന്നത്. ഏതാണ്ട് ലിവിങ് ടുഗെതർ പോലെയാണ് ഞങ്ങൾ ജീവിച്ചത് എന്നും താരം പറഞ്ഞു. ജാൻ ദുബായിലാണ് വർക്ക്‌ ചെയ്യുന്നത് എന്നാൽ ഇടയ്ക്ക് തിരക്കുകൾ മാറ്റിവെച്ചുകൊണ്ട് തന്നെ കാണാൻ നാട്ടിൽ വരാറുണ്ട്. നാട്ടിൽ എത്തിയാൽ തന്റെ കൂടെ തന്റെ വീട്ടിലാണ് ജാനും താനും താമസിക്കാറുള്ളത്.

അദ്യം രണ്ടുപേരും തീരുമാനിച്ചത് ബിഗ് ബോസിന് ശേഷമാണ് എന്നായിരുന്നു എന്നാൽ പ്രതീക്ഷിക്കാതെയാണ് എല്ലാം മാറിമറഞ്ഞത്. എന്താണ് പറ്റിയത് എന്നറിയാൻ ഒറ്റക്ക് ദുബായിൽ പോയിട്ടുണ്ട് എന്നാൽ അതൊന്നും ഞങ്ങളുടെ ബന്ധം അടുപ്പിക്കാൻ പറ്റിയില്ല. എന്നാൽ എന്നും അവനുമായി നല്ല ബന്ധം ഉണ്ട് എന്നാൽ പോലും ഒരുമിച്ച് ജീവിക്കാൻ രണ്ട് പേർക്കും സാധിച്ചില്ല. അവതാരിക മാത്രമല്ല ഇപ്പോൾ ഒരു അഭിനയത്രി കൂടിയാണ് ചെറുതും വലുതുമായി സിനിമയിൽ താരം അരങ്ങേറിയിട്ടുണ്ട്. ബഡായി ബംഗ്ലാവ് എന്ന ഷോയിൽ കൂടിയാണ് ആര്യയെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്നാൽ താരത്തെ കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയത് ബിഗ് ബോസ്സ് എന്ന ഷോയിൽ കൂടിയാണ്.

img src=”https://technewswebs.com/wp-content/uploads/2021/10/Screenshot_20211031_114459.jpg” alt=”” width=”721″ height=”1044″ class=”alignnone size-full wp-image-7417″ />

Written by admin

പുനീതിന്റെ മൃതദേഹത്തിനരികില്‍ ദു:ഖം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് നടന്‍ ശരത് കുമാര്‍

ചീത്തപ്പേര് ‘ കേൾപ്പിക്കുന്ന മുൻപ് തന്നെ അവളെവീട്ടുകാർ കല്യാണം ‘കഴിപ്പിച്ചു വിടും’ : കുറിപ്പ്