in

പ്രേമിന് സ്വാസികയെക്കാൾ പ്രായം കുറവാണോ പ്രേക്ഷകരുടെ ചോദ്യത്തിന് നടി മറുപടി പറയുന്നു

അടുത്ത സമയത്തായിരുന്നു സീരിയൽ നടിയായ സ്വാസിക വിജയ് വിവാഹിതയായത് വലിയതോതിൽ തന്നെ പ്രേക്ഷകർക്ക് ഒരു സർപ്രൈസ് നൽകിയിരുന്നു ഈ വിവാഹം ഒരു ടിവി സീരിയലിൽ ഒരുമിച്ച് അഭിനയിച്ച താരങ്ങളാണ് ശ്വാസികയും പ്രേമും ഈ സൗഹൃദമാണ് ഇവരുടെ വിവാഹത്തിലേക്ക് എത്തിയത് വിവാഹശേഷം വളരെ മികച്ച രീതിയിൽ ഇരുവരും പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു സി കേരളത്തിൽ സംപ്രേഷണം ചെയ്ത മനം പോലെ മാംഗല്യം എന്ന സീരിയലിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത് പിന്നീട് പ്രണയത്തിൽ ആവുകയായിരുന്നു


സീരിയൽ സിനിമാ രംഗത്തുള്ള പല പ്രമുഖരും വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു എന്നാൽ ഇപ്പോൾ ഇരുവരെയും പറ്റിയുള്ള ഊഹാപോഹങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വീണാ മുകുന്ദന്റെ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ സ്വാസിക താനിപ്പോൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചൊക്കെ പറഞ്ഞിരുന്നു ആള് മലയാളിയാ അല്ലേ സുന്ദരൻ ആണല്ലോ നിങ്ങൾ ഒരേ പ്രായമാണോ അതോ ശ്വാസികയെക്കാൾ ഇളയതാണോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ഇപ്പോൾ താൻ കേട്ടുകൊണ്ടിരിക്കുന്നത് 32 വയസ്സ് എന്നാണ് ഇന്റർനെറ്റിൽ നിന്നുമുള്ള ഡേറ്റാബേസ് നൽകുന്ന താരത്തിന്റെ പ്രായം. ഭർത്താവിനെ തന്നെക്കാൾ ഒരു വയസ്സ് കൂടി കൂടുതലാണ് എന്നും സ്വാസിക പറയുന്നുണ്ട് വിവാഹത്തിന് മുന്നോടിയായി പ്രൊപ്പോസൽ ചടങ്ങിനായി ഒരു പൂൾ പാർട്ടി നടത്തിയിരുന്നു മുട്ടുകാലിൽ നിന്നുകൊണ്ട് സ്വാസികയ്ക്ക് മോതിരം നീട്ടി സമ്മതം വാങ്ങുന്ന ഒരു ചടങ്ങ് ആയിരുന്നു ഇത്

വിവാഹം ആർഭാടമായി നടത്തണമെന്ന് തനിക്ക് ആഗ്രഹമുണ്ട് എന്ന് സ്വാസിക മുൻപ് തന്നെ പറഞ്ഞിരുന്നു ആർഭാടം എന്ന് ഉദ്ദേശിക്കുന്നത് ഒരുപാട് പണം ചിലവാക്കുന്നതിനെ അല്ല എല്ലാവരെയും വിളിച്ച് വളരെ സന്തോഷത്തോടെയുള്ള ഒരു കാര്യത്തെയാണ് താൻ ആർഭാടം എന്ന് വിളിക്കുന്നത് എന്നായിരുന്നു പറഞ്ഞിരുന്നത്. വിവാഹ ദിവസം വളരെ സുന്ദരിയായി തന്നെയാണ് താരത്തെ കാണാൻ സാധിച്ചിരുന്നതും താലി ചാർത്തിയ നിമിഷം തന്നെ സന്തോഷം കൊണ്ട് താരം കരഞ്ഞു പോകുന്ന ഒരു കാഴ്ചയും കാണാൻ സാധിച്ചിരുന്നു താൻ തന്നെയാണ് ആദ്യം പ്രേമിനെ പ്രൊപ്പോസ് ചെയ്തത് എന്ന് ഒരു അഭിമുഖത്തിൽ താരം പറയുകയും ചെയ്തിട്ടുണ്ടായിരുന്നു

Written by rincy

ആ രംഗത്തിൽ എനിക്ക് മോഹൻലാലിനെ കാണാൻ സാധിച്ചിരുന്നില്ല പകരം കണ്ടത് ഇങ്ങനെയാണ്

ഏഴു വയസ്സുള്ള തന്റെ കുഞ്ഞിനെയും അവർ വെറുതെ വിട്ടിട്ടില്ല, സയനോര