in

‘അമ്പോ ….!!! സെറ്റ് മുണ്ടിൽ ഹോട്ടായി നടി’ആര്യ ബഡായ്’…കിടുക്കാച്ചി ചിത്രങ്ങൾ വൈറൽ…!!

നടിയും മോഡലും അവതാരികയുമായ താരമാണ് ആര്യ.ടെലിവിഷൻ മേഖലയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് ടെലിവിഷൻ മേഖലയിൽ തിളങ്ങിയ താരത്തിന് ഒരുപാട് അവസരങ്ങളും ലഭിച്ചു.എന്നാൽ താരത്തിന്റെ കരിയറിൽ തന്നെ വലിയ മാറ്റങ്ങൾ വരുത്തിയ ടെലിവിഷൻ പരിപാടിയായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യ്തിരുന്ന ബഡായ് ബംഗ്ലാവ് എന്ന ഹിറ്റ് പരിപാടിയിൽ കൂടിയാണ്.ഒരേ സമയം കോമേഡിയിലും കാരക്ടർ വേഷവും ചെയ്യാൻ പറ്റുന്നത് തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.

ടെലിവിഷൻ മേഖലയിൽ സജീവമായതോടെയാണ് താരം ബിഗ്‌സ്‌ക്രീനിൽ അരങ്ങേറുന്നത്.ഇതിനകം ഒരുപാട് സിനിമയിൽ വലുതും ചെറുതുമായി താരം അഭിനയിച്ചിട്ടുണ്ട്.ഫീഡിൽ എന്ന മലയാള സിനിമയിൽ കൂടിയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറിയത്.ആദ്യ സിനിമയ്ക്ക് ശേഷം ഒരുപാട് സിനിമയിലും താരം അഭിനയിച്ചു.അവസാനമായി താരം അഭിനയിച്ചത് മേപ്പാടിയാൻ എന്ന സിനിമയിലായിരുന്നു.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.

അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം നിരന്തരമായി സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ വിഷു ചിത്രങ്ങൾ.സെറ്റ് പാവാടയിൽ അതീവ ഹോട്ട് ലുക്കിലാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

വിഷു കൈനീട്ടം കിട്ടുമ്പോ കാൽ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരം മാത്രമാണ്, അതിനർത്ഥം അവരെല്ലാം സംഖികളാണ്, BJP ക്കാർ ആണ് എന്നല്ല- സന്തോഷ് പണ്ഡിറ്റ്

ബിക്കിനി ഫോട്ടോഷൂട്ട് ഞാന്‍ പ്രതീക്ഷിച്ചതിലും അപ്പുറത്ത് വൈറലായി, ജാനകി സുധീര്‍