ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ആര്യ ബാബു. ഒരുപിടി നല്ല ചിത്രങ്ങൾ തിളങ്ങിയ ആര്യ. ഇപ്പോഴിതാ നടി ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ആര്യ തിളങ്ങിയിരുന്നു, പക്ഷേ താരത്തിന് നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.
അതിനുശേഷം വലിയ രീതിയിലുള്ള സൈബർ അറ്റാക്ക് നേരിട്ടിരുന്നു ഷോയിൽ പങ്കെടുക്കവെ താരം ഒരു പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു ,ഷോ അവസാനിച്ച ശേഷം വിവാഹം ഉണ്ടാകില്ല എന്ന് വെളിപ്പെടുത്തിയിരുന്നു ,സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരത്തിനെ പ്രണയത്തകർച്ചയെ കുറിച്ചാണ് തുറന്നുപറഞ്ഞത്.
ഒറ്റയ്ക്ക് മകളെ വളർത്തുക എന്നത് ഭാരമല്ല. ഉത്തരവാദിത്തമാണെന്ന് ആര്യ ഓർമിപ്പിക്കുന്നു. ജീവിതത്തിൽ താൻ കടന്നു വന്ന വേദന നിറഞ്ഞ വഴികളെ കുറിച്ചും ആര്യ തുറന്നു പറയുന്നു. മിനിസ്ക്രീൻ സുപരിചിതനായ അർച്ചന സുശീലൻ സുശീലന്റ സഹോദരനാണ് ആര്യയെ മകൾ ഉണ്ടായ ശേഷമാണ് വിവാഹ ബന്ധം വേർപെടുത്തിയത്. ബഡായി ബംഗ്ലാവ് എന്ന ഷോയാണ് ആര്യക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തത്, അഭിനേത്രി എന്നതിലുപരി താരം ഒരു ബിസിനസ്സുകാരിയാണ്. സോഷ്യൽ മീഡിയയിലൂടെ താരം വളരെയധികം സജീവമാണ് ആണ് മക്കളുടെ വിശേഷങ്ങളും മറ്റു വിശേഷങ്ങളും എല്ലാം താരം പങ്കുവയ്ക്കാറുണ്ട്