in ,

അമ്പത്തിയൊന്നാം വയസ്സിലും ആ പഴയ ശരീര സൗന്ദര്യം നിലനിർത്തി മലയാളികളുടെ സ്വന്തം നടി ശോഭന… !!

മലയാള സിനിമയിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയ താരമാണ് ശോഭന.സിനിമയിൽ എത്തിയ ആദ്യ നാളുകളിൽ മലയാളികളെ വിസ്മയിപ്പിച്ച താരം കൂടിയാണ്. ഏപ്രിൽ 18 എന്ന ചിത്രത്തിൽ കുടിയാണ് താരം അഭിനയ ജീവിതത്തിലേക്ക് അരങ്ങേറിയത്. 1984ൽ ആണ് താരം ആദ്യമായി തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത് . അദ്യ സിനിമയിൽ തന്നെ താരത്തെ മലയാളികൾ ഏറ്റെടുത്തിരുന്നു. അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന നർത്തകി ഭരതനാട്ട്യം കലാകാരി കുടിയാണ്.

അഭിനയ ജീവിതത്തിൽ തിളങ്ങിയ താരത്തിന് സ്റ്റേറ്റ് അവാർഡും കൂടാതെ 2 ദേശീയ അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട്. 2006ൽ ഈ അതുല്യ താരത്തിന് രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. തന്റെ അഭിനയംകൊണ്ട് മലയാളികളെ മാത്രമല്ല ഇന്ത്യ ഇട്ടാകെ ആരാധകരെ നേടിയെടുക്കാനും ടാരത്തിന് സാധിച്ചു . എന്നാൽ ഇടയിക്ക് ഒരുപാട് വർഷം താരം തന്റെ അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരുന്നു എന്നാൽ ഇപ്പോൾ സുരേഷ് ഗോപിയുടെ നായിക ആയിട്ട് താരം വീണ്ടും അഭിനയ ലോകത്തേക്ക് എത്തിയിരുന്നു. വരനെ ആവിശ്യമുണ്ട് എന്ന സിനിമയിൽ കുടിയാണ് വർഷങ്ങൾ ഇടവേളയിക്ക് ശേഷം താരം എത്തിയത്. ഇന്നിപ്പോൾ താരം സോഷ്യൽ മീഡിയയിൽ സജീവമാണ് തന്റെ ഡാൻസ് വീഡിയോയും ചിത്രങ്ങളും താരം തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോൾ ഇതാ അത്തരത്തിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കുറച്ച് ചിത്രങ്ങൾ. അമ്പത്തിയൊന്നാം വയസ്സിലും ആ പഴയ സൗന്ദര്യം അതുപോലെ കാത്ത് സൂക്ഷിക്കുകയാണ് താരം. പ്രായം എത്ര കൂടിയാലും പണ്ടത്തെ സൗന്ദര്യം ഒട്ടും കുറയാതെ പരിപാലിക്കുകയാണ് താരം. ഇപ്പോൾ ശോഭനയുടെ പുത്തൻ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമ ലോകവും ആരാധകരും.

Written by admin

മൂന്നാം വർഷം പ്രണയം കയ്യോടെ അമ്മ പിടികൂടി, വിവാഹം കഴിഞ്ഞ് നാലാം മാസം ​ഗർഭിണിയായി, നല്ല ടെൻഷൻ ഉണ്ടായിരുന്നു, അശ്വതി ശ്രീകാന്ത്

വീട്ടിൽ ബന്ധുക്കൾ മറ്റുംവന്നാൽ അവരുടെ കാൽ തൊട്ട് തൊഴണം.. ഇതൊക്കെയായിരുന്നു ആദ്യ ഭർത്താവിന്റെ വീട്ടിലെ ചിട്ട.. വെളിപ്പെടുത്തി ശ്വേത മേനോൻ… !!!