in

സിംഗിൾ മദർ മിംഗിൾ ആകുന്നു ; ആര്യ ബഡായുടെ വിവാഹ ഒരുക്കങ്ങൾ തുടങ്ങിയോ?

സിംഗിൾ ലൈഫ് അവസാനിപ്പിക്കുകയാണെന്ന് സമൂഹമാധ്യമത്തിലൂടെ സൂചന നൽകി ആര്യ .  ഒരു വിദേശയാത്രയുടെ  ചിത്രം പങ്കുവച്ച് സിംഗിൾ മദർ ആയുള്ള തൻറെ ഏറ്റവും ഒടുവിലത്തെ ഇന്റർനാഷണൽ ട്രിപ്പ് എന്നായിരുന്നു ക്യാപ്ഷനായി ആര്യ എഴുതിയത്.മിങ്കിൽ  ആകാൻ പോകുന്നു എന്ന സന്തോഷവാർത്ത ആരാധകരും ഒരുപാട് ആഘോഷിച്ചു. ആശംസ പ്രവാഹമായിരുന്നു താരത്തിന്റെ കമൻറ് ബോക്സുകളിൽ പിന്നീട് കണ്ടത്.

അതിനുശേഷം വിവാഹത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ ഒന്നും ആരു നൽകിയില്ല. ഇപ്പോഴത്തെ ആര്യ പങ്ക് വെച്ച ഏറ്റവും പുതിയ സ്റ്റോറിയിലൂടെ ചടങ്ങുകൾക്ക് വേണ്ടി ഒരുങ്ങി എന്ന് വ്യക്തമാക്കുകയാണ്. ഇവന്റ് റെഡി എന്ന് പറഞ്ഞായിരുന്നു ഒരു വീഡിയോ പങ്കുവെച്ചത്. ആര്യയുടെ വിവാഹത്തിൻറെ ഒരുക്കങ്ങളുടെ സൂചനയാണ് എന്നാണ് ആരാധകർ പറയുന്നത്.

വരൻ ആരാണെന്ന് സർപ്രൈസ് ആയി വെളിപ്പെടുത്തും അധികം വൈകാതെ കല്യാണ വേഷത്തിലുള്ള ആര്യയെ കാണാം എന്നൊക്കെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പലപ്പോഴും ആര് സമൂഹമാധ്യമത്തിൽ തുറന്നു കാട്ടാറുണ്ട്. ബഡായി ബംഗ്ലാവ് എന്ന ഷോ മുതൽ നടിയെ മലയാളികൾക്ക് സുപരിചിതമാണ്. അതിനുശേഷം നിരവധി ഷോകളിൽ അവതാരികയും ബിഗ്ബോസിൽ മത്സരാർത്തിയായും താരം വന്നിട്ടുണ്ട്

Written by amrutha

3  വയസ്സുള്ളപ്പോൾ ചൂടൻ തേപ്പു പെട്ടിയിൽ കൈവെള്ള പതിപ്പിച്ചത്  ഇന്നും ഓർമ്മയുണ്ട് ; അശ്വതി ശ്രീകാന്ത്

പഴയ ലുക്കിന് ഒരു മാറ്റവും ഇല്ലല്ലോ!!! സ്റ്റൈലിഷ് ഫോട്ടോസുമായി സംവൃത സുനിൽ