തെന്നിന്ത്യ ഒട്ടാകെ അറിയപ്പെട്ടിരുന്ന താര സുന്ദരിയായിരുന്നു ശ്വേത മേനോൻ. അനശ്വരം എന്ന സിനിമയിൽ മമ്മുട്ടിയുടെ നായിക ആയിട്ടാണ് താരം ആദ്യമായി അഭിനയിക്കുന്നത് എന്നാൽ അദ്യം അഭിനയിച്ച നായിക വേഷം വലിയ ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചില്ല. ആദ്യ സിനിമയിക്ക് ശേഷം പിനീട് ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു എന്നാൽ എന്തോ കാരണം കൊണ്ട് താരത്തെ മലയാള പ്രേക്ഷകർ ഏറ്റെടുത്തിരുന്നില്ല എന്നതാണ് സത്യം.
തുടർന്ന് അഭിനയ ജീവിതത്തിൽ ഇടവേള നൽകി താരം മോഡലിംഗ് രംഗത്ത് കൂടുതൽ സജീവമാവാൻ ആരംഭിച്ചു. മുബൈയിൽ എത്തിയ താരം ഒരുപാട് പരസ്യങ്ങളിലും അഭിനയിച്ചു. ചരുങ്ങിയ സമയം കൊണ്ട് തന്നെ താരം മോഡലിംഗ് രംഗത്ത് പകരം വെയ്ക്കാനില്ലാത്ത താരമായി മാറിയിരുന്നു. അതിന് ശേഷമാണ് വൻ വൈറലും ചർച്ച വിഷയവുമായ കാമസൂത്ര എന്ന പരസ്യം താരം ചെയുന്നത്. ഇന്ത്യ ഒട്ടാകെ ഈ പരസ്യം കത്തി ജ്വലിച്ചിരുന്നു. ഇതൊde താരം ഇന്ത്യ അറിയപ്പെടുന്ന താരമായി മാറുകയും ഒരുപാട് അവരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു. ഹിന്ദി സിനിമയിൽ അമീർ ഖാന്റെ നായിക ആയിട്ടാണ് താരം അരങ്ങേറ്റം കുറിക്കുന്നത്.
സിനിമയിൽ വീണ്ടും സജീവമായതോട് കൂടി താരം സംവിധായകനായ ബോബി ബോൺസാളുമായി പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോൾ ഇതാ ആദ്യ ഭർത്താവിന്റെ വീട്ടിൽ താൻ നേരിട്ട പ്രശ്നങ്ങൾ പറയുകയാണ് താരം. ഭർത്താവിന്റെ വീട്ടിൽ തനിക്ക് യാതൊരു സ്വാതന്ത്ര്യംവും ഉണ്ടയിരുന്നില്ല. വീട്ടിൽ ബന്ധുക്കളും മറ്റും വന്നാൽ അവരുടെ കാൽ തൊട്ട് തൊഴണം കൂടതെ മുഖം മറയ്ക്കാതെ വീടിനു പുറത്ത് പോവാൻ കൂടി അനുവാദം ഇല്ലായിരുന്നു. ആ വീട്ടിൽ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ബോബിയുടെ മാതാപിതാക്കല്ലായിരുന്നു എന്നും താരം വെളിപ്പെടുത്തി. അവസാനം സഹിക്കാൻ പറ്റാതെയാണ് ആ ബന്ധം വേർപിരിഞ്ഞത് എന്നും താരം വെളിപ്പെടുത്തി.