in

എന്റെ പായസം എവിടെ ? സാരിയിൽ കിടിലൻ ലുക്കുമായി മീരാനന്ദൻ

റിയാലിറ്റി ഷോയിലൂടെ ഗായികയായി കടന്നു വന്ന് ഒടുവിൽ മലയാളസിനിമയുടെ പ്രിയതാരമായി നടിയാണ് മീരാ നന്ദൻ. ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെയായിരുന്നു താരം ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒരു പിടി നല്ല  കഥാപാത്രങ്ങൾ താരത്തെ തേടി എത്തിയിരുന്നു.

പൃഥ്വിരാജിന്റെ നായികയായും കുഞ്ചാക്കോ ബോബന് റ നായികയായും മീരാ നന്ദൻ മലയാള സിനിമയിൽ തിളങ്ങിയിട്ടുണ്ട്. ഒരു ഇടവേളയ്ക്കു ശേഷം താരം സോഷ്യൽ മീഡിയയിൽ വളരെ യധികം ആക്ടീവ് ആയിരുന്നു. ഇപ്പോൾ ദുബായിലാണ് താമസം. റേഡിയോ ജോക്കിയായി പ്രവർത്തിക്കുകയാണ്. കുറച്ചുകാലമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. പക്ഷേ സോഷ്യൽ മീഡിയ രംഗത്ത് വളരെ സജീവമാണ്. മോഡലിങ്ങിലും താരം തിളങ്ങാറുണ്ട് . ഓണ വിശേഷങ്ങൾ എല്ലാ നടിമാരും പങ്കു വയ്ക്കാറുണ്ട്. അതുപോലെ തന്നെ തൻറെ പ്രിയപ്പെട്ട ഓണ വിശേഷങ്ങൾ മീരയും പ്രേക്ഷകരുമായി പങ്കുവെക്കുന്നു.

ഇപ്പോഴിതാ, സാരി ലുക്കിലുള്ള തന്റെ ഒരു പുതിയ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എന്റെ പായസം എവിടെ ?’ എന്നാണ് ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന കുറിപ്പ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തത്. മിക്കപ്പോഴും ചിത്രങ്ങൾക്ക് താഴെ രസകരമായ ക്യാപ്ഷനുകൾ നൽകാറുണ്ട്.ഇത്തവണയും ഇത്തരത്തിലുള്ള രസകരമായ ക്യാപ്ഷനുകൾ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിട്ടുണ്ട്.

Written by admin

ഉടുതുണിയില്ലാതെ അഭിനയിച്ച് കിട്ടുന്ന കാശ് ഈ കുടുംബത്തിലേക്ക് കൊണ്ടുവരണ്ട എന്ന് ഉമ്മ പറഞ്ഞു, ഷര്‍മിലി

ബാപ്പയുടെ കൂടെ പുറത്ത് പോയപ്പോൾ ഭാര്യ ആണോ എന്ന് ഒരു സുഹൃത്ത് ചോദിച്ചത് എന്നെ ഞെട്ടിച്ചു കളഞ്ഞു- ഷിബില