in

അസുഖം പ്രശ്നം ഇല്ല എന്തിനും കൂടെ ഉണ്ടാവും, അങ്ങനെ പ്രണയിച്ചു വിവാഹം കഴിച്ചു… ഒടുവിൽ ഭർത്താവ് ഉപേക്ഷിച്ചു പോയി.. ചതിയിൽ അകപ്പെട്ട ശരണ്യയുടെ ജീവിതം ഇങ്ങനെ… !!!

saranya sasi husband

മലയാളികളുടെ പ്രിയ താരം ശരണ്യ ഇന്നലെ ആയിരുന്നു ഈ ലോകത്തോട് യാത്ര പറഞ്ഞത്. പലരും ഞെട്ടലോടെ ആണ് ഈ വാർത്ത കേട്ടത്. കാരണം ചികത്സയ്ക്കായി പണം ഇല്ലാത്ത ഒരു സമയത് നമ്മൾ എല്ലാവരും നമ്മളാൽ പറ്റുന്ന സഹായങ്ങൾ കൊടുത്തിരിക്കുന്നു അതുകൊണ്ട് തന്നെ എല്ലാവരും ഈ ഒരു വാർത്തയിൽ ഒരുപാട് സങ്കട പെട്ടിരുന്നു

10 വർഷക്കാലമായി ബ്രെയിൻ ട്യൂമർ എന്ന രോഗം പിടിപെട്ട് ചികിത്സയിൽ ആയിരുന്നു ശരണ്യ ഒരുപാട് വേദനകൾ സഹിച്ചു കൊണ്ട് ജീവിതത്തിൽ ജീവിക്കാൻ വേണ്ടി പൊരുതിയ ഒരു വെക്തികൂടിയാണ്. എന്നാൽ ഇപ്പോൾ ആ വേദനകൾ ബാക്കി ആക്കി ശരണ്യ അവളുടെ ലോകത്തേക്ക് യാത്ര ആയിരിക്കുകുകയാണ് ഇപ്പോൾ. 2012ൽ ഒരു സീരിയൽ ഷൂട്ടിംഗ് നടക്കുബോൾ തല കറങ്ങി വീഴുകയും പിനീട്‌ ആണ് ബ്രെയിൻ ട്യൂമർ എന്ന രോഗം പിടിക്ക പെട്ടു എന്ന് അറിയുന്നത്. എന്നാൽ ഇപ്പോൾ ഇതാ താരത്തിന്റെ ഭർത്താവിനെ കുറിച്ചു ആഞ്ഞടികുക്കയാണ് സോഷ്യൽ മീഡിയയും ആരാധകരും

ഹിസ്‌പിറ്റലിൽ ചികിത്സ നടക്കുന്ന സമയത്താണ് ഫേസ്ബുക്കിൽ കൂടി സുഹുത്തുക്കൾ ആയ ബിനുവിന്റെ ആലോചന വരുന്നത്. അദ്യം ശരണ്യയുടെ അസുഖം ബിനു അറിഞ്ഞിരുന്നില്ല. എന്നാൽ ശരണ്യ തന്നെയാണ് ഈ വിവരം ബിനുവിനോട് പറഞ്ഞത്. പിനീട്‌ ബിനു ഹോസ്പിറ്റലിൽ വന്ന് ശരണ്യയെ കാണുകയും ചെയ്തു. പിനീട്‌ നിന്നെ എനിക്ക് ഇഷ്ടം ആണെന്നും വിവാഹം കഴിച്ചോട്ടെ എന്നൊക്കെ പറയുകയും ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്തിനും കൂടെ ഉണ്ടാവും എന്നൊക്കെ അദ്യം ബിനു പറഞ്ഞിരുന്നു. ഈ ഒരു പിന്തുണ ശരണ്യക്ക് തുണ ആവും കരുതി അങ്ങനെ 2016ൽ ആണ് ഇരുവരും വിവാഹം കഴിയുന്നത്

അസുഖം ഒരു പ്രശ്നവും ഇല്ലെന്ന് പറഞ്ഞായിരുന്നു ബിനു വിവാഹം കഴിച്ചത് ഇതോടെ ബിനു സോഷ്യൽ മീഡിയയിൽ ഒരു താരം ആയി മാറിയിരുന്നു. എന്നാൽ വിവാഹ ശേഷം ശരണ്യക്ക് അസുഖം കൂടുകയും അങ്ങനെ നിൽക്കുബോൾ ആണ് ബിനു ശരണ്യയെ ഉപേക്ഷിച്ചു പോയത് ഇതോടെ മാനസികമായി ശരണ്യ തളരുകയും ചെയ്തു. അസുഖം അറിഞ്ഞു കൂടെ നിൽക്കും കരുതിയാണ് ശരണ്യ വിവാവഹത്തിന് സമ്മതിച്ചത്. ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ മാനസികമായും ശരണ്യ തളർന്നിരുന്നു

Written by admin

rima kallingal

മണിച്ചിത്രത്താഴിലെ മനോഹര ഗാനത്തിന് ട്രിബ്യൂട്ട് ഒരുക്കി റിമാകല്ലിങ്കൽ

വലിപ്പവും മുഴുപ്പും നോക്കിയാണ് ചിലർ അഭിനയിക്കാൻ വിളിക്കുന്നത്, അതിനാൽ ഒരുപാട് വേഷങ്ങൾ നഷ്ടപ്പെട്ടു, തുറന്നുപറ‌ഞ്ഞ് നീന കുറുപ്പ്