in

ആദ്യവിവാഹം നിയമപരമായി വേർപെടുത്തിയില്ല:  പ്രിയ മണിയുടെ ഭർത്താവിനെതിരെ ആദ്യ ഭാര്യ

മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ച്ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് പ്രിയാമണി. വിവാഹ ശേഷവും താരം സോഷ്യൽ മീഡിയയിലും അഭിനയ രംഗത്തും വളരെ സജീവമാണ്.പ്രിയാമണി ഭർത്താവ് മുസ്തഫയുമായുള്ള വിവാഹം അസാധുവാണെന്നും ആദ്യവിവാഹം മുസ്തഫ നിയമപരമായി വേർപെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി മുസ്തഫയുടെ ആദ്യ ഭാര്യ രംഗത്തെത്തിയിരിക്കുകയാണ്.പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണെന്നും ആദ്യ ഭാര്യ ആയിഷ ഹർജിയിൽ പറയുന്നു.

‘മുസ്തഫ ഇപ്പോഴും നിയമപരമായി എന്റെ ഭർത്താവാണെന്നാണ് ആയിഷ പറയുന്നത്. മുസ്തഫയുടെയും പ്രിയമണിയുടെയും വിവാഹം നടക്കുമ്പോൾ ആയിഷയുമായി  വിവാഹമോചനത്തിന് അപേക്ഷ പോലും നൽകിയിട്ടില്ല എന്നും  പ്രിയാമണിയെ വിവാഹം കഴിക്കുമ്പോൾ താൻ അവിവാഹിതനാണെന്ന് മുസ്തഫ കോടതിയിൽ സ്വയം പ്രഖ്യാപിക്കുകയാണ് ഉണ്ടായതെന്നും ആദ്യ ഭാര്യ ചൂണ്ടിക്കാട്ടി.മുസ്തഫയും  ആയിഷയും ‘2010 മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നത്. 2013 ൽ വിവാഹമോചനം നേടിയതാണെന്നും പിന്നീടാണ് പ്രിയ മണിയെ വിവാഹം ചെയ്തതെന്നും മുസ്തഫ പറയുന്നു.

മുസ്തഫയുടെ രണ്ട് കുട്ടികളുടെ അമ്മയെന്ന നിലയിൽ എനിക്ക് എന്തുചെയ്യാൻ കഴിയുമെന്നാണ് ആയിഷ പറയുന്നത്. ഈ പ്രശ്‍നം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുകയാണെന്നാം അതുകൊണ്ടാണ് ഇത്തരത്തിലുള്ള തുറന്നു പറച്ചിൽ നടത്തുന്ന തെന്നും ആയിഷ പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രിയ ഭർത്താവിനെക്കുറിച്ച് വാചാലയായിരുന്നു. കരീയറിൽ ഏറ്റവും അധികം പിന്തുണ തരുന്നത് മുസ്തഫയാണെന്ന് വെളിപ്പെടുത്തിയിരുന്നു.

Written by admin

suchitra murali age

സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിച്ച സുചിത്രയുടെ പ്രായം അറിയുമോ, ചർമ്മം കണ്ടാൽ പ്രായം പറയില്ലെന്ന് ആരാധകർ

So Moni, who had said he would become a doctor, is now studying for LLB.

മലയാളികളുടെ ഇഷ്ട്ട താരം സലീം കുമാർ എങ്ങനെ സലീം ആയി.. പേരിനുണ്ട് ഒരു കഥ പറയാൻ…. വെളിപ്പെടുത്തി താരം… !!!