in

ഹോട്ട് ആന്‍ഡ് ബോള്‍ഡ് വേഷത്തില്‍ അമല പോള്‍ : ചിത്രങ്ങള്‍

നടിയായും മോഡലായും തിളങ്ങി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് അമലപോള്‍. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും താരത്തിനി നിരവധി ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചു. ലക്ഷക്കണക്കിന് ആരാധകരാണ് നടിയ്ക്ക് ഇന്‍സ്റ്റഗ്രാ ഫോളോവേര്‍സാണ് ഉള്ളത്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം വളരെ സജീവമാണ്. ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുള്ള നടി തമിഴില്‍ നിരവധി സൂപ്പര്താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

2009 മുതല്‍ താരം അഭിനയ ലോകത്ത് വളരെ സജീവമാണ്. മലയാളത്തില്‍ നീലതാമര എന്ന ചിത്രത്തിലാണ അഭിനയിച്ചത്. ഒരുപാട് മികച്ച സിനിമകളില്‍ മികച്ച കഥാപാത്രങ്ങളിലൂടെ താരത്തിന് പ്രമുഖ സംവിധായകര്‍ക്കൊപ്പവും അഭിനയിക്കാന്‍ സാധിച്ചിരുന്നു. ആദ്യം സപ്പോര്‍ട്ടിംഗ് റോളിലൂടെ കടന്നു വന്ന ശേഷ സൗത്ത് ഇന്ത്യയിലെ മുന്‍നിര നടിമാരുടെ പട്ടികയിലേക്ക് ഉയര്‍ന്നത് വളരെ ചുരുങ്ങിയ സമയംകൊണ്ടാണ്.

സമൂഹ മാധ്യമങ്ങളില്‍ താരം വളരെ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായാണ് വരുന്നത്. ഇപ്പോഴിതാ താരം ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്.ഹോട്ട് ആന്‍ഡ് ബോള്‍ഡ് വേഷത്തില്‍ കിടിലന്‍ ലുക്കില്‍ ഗ്ലാമറായി പ്രത്യക്ഷപ്പെട്ട് താരത്തിന് നിരവധി കമന്റുകളായിരുന്നു വന്നിരുന്നു.നിരവധി ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ചു താരം കഴിവ് തെളിയിച്ചിട്ടുണ്ട്. വീര ശേഖരന്‍ എന്ന സിനിമയിലൂടെ താരം തമിഴില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. മൈന എന്ന തമിഴ് സിനിമയിലാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

Written by admin

ചാൻസ് ചോദിച്ചപ്പോൾ സംവിധായകൻ എന്ന എന്റെ കൂടെ കിടക്കുന്നെയെന്ന് ചോദിച്ച്… ദുരനുഭവം വെളിപ്പെടുത്തി ആസിഫലിയുടെ നായിക…. !!!

Dhaksh Dharmik

എന്നെയും മകനെയും ഒന്നിച്ചു കണ്ടപ്പോൾ സഹോദരൻ ആണോന്ന് ചോദിച്ച്..അത് കേട്ടതോടെ അവൻ പൊട്ടിത്തെറിച്ചു….വെളിപ്പെടുത്തി സംയുക്ത വർമ്മ….. !!!!