in ,

എന്നെയും മകനെയും ഒന്നിച്ചു കണ്ടപ്പോൾ സഹോദരൻ ആണോന്ന് ചോദിച്ച്..അത് കേട്ടതോടെ അവൻ പൊട്ടിത്തെറിച്ചു….വെളിപ്പെടുത്തി സംയുക്ത വർമ്മ….. !!!!

Dhaksh Dharmik

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു താര ജോടികൾ ആണ് ബിജുമേനോനും സംയുക്ത വർമയും. ഇതുവരെ ഒരു ഗോസ്സിപ്പുകൾക്കും വഴി ഒരുകാത്ത ഒരു താര കുടുംബം കൂടിയാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഇരുവരും പ്രണയത്തിൽ ആവുന്നത് അതിന് ശേഷം ആണ് ഇരുവരും വിവാഹം കഴിക്കുന്നത്.

2002ൽ ആണ് ഇരുവരും പ്രണയ വിവാഹം കഴിക്കുന്നത്. അതിന് ശേഷം സംയുകത സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. എന്നാൽ ബിജുമേനോൻ ശേഷം സിനിമയിൽ സജീവം ആയിട്ട് തന്നെ ഉണ്ടായിരിന്നു ഇന്നും മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള ഒരു താരം കുടിയാണ്.

അഭിനയത്തിൽ നിന്നും പിന്മാറിയെങ്കിൽ പോലും ഒരുപാട് ആരാധകരുള ഒരു താരം കുടിയാണ് സംയുകത.എന്നാൽ താരം സോഷ്യൽ മീഡിയയിൽ സജീവം ആണ് ഇടയിക്ക്‌ താരം പങ്കുവെയ്ച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ വൈറൽ ആവാറുണ്ട്. പണ്ടത്തെ സൗന്ദര്യം അതുപോലെ കാത്തുസുക്ഷികുകയാണ് താരം.

2006ൽ ഇരുവർക്കും ഒരു മകൻ ജനിക്കുന്നത്. അതിന് ശേഷം താരം തടി വെയ്ക്കുകയും എന്നാൽ യോഗ ചെയ്ത് അതൊക്കെ കുറച്ചിരുന്നു.ഇപ്പോൾ ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സംയുക്ത മകനെ കൊണ്ട് യോഗ സെന്ററിൽ പോയപ്പോൾ ഉണ്ടായ അനുഭവം ആണ് താരം പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

ഒരു ദിവസം മകനെ കൊണ്ട് യോഗ സെന്ററിൽ പോയപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു വിദേശി പറഞു നിങ്ങളുടെ സഹോദരൻ ആണോ എന്ന്. നിന്റെ സഹോദരനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു എന്നും ആ വിദേശി പറഞ്ഞു. പക്ഷെ ഇത് കേട്ടതോടെ അവൻ ശെരിക്കും പൊട്ടിത്തെറിച്ചു. ഇത്ര വലിയ ഒരാൾക്ക് എന്നെ പോലുള്ള ചെറിയ ബ്രദർ ഉണ്ടകുമോ. എന്ത് മണ്ടത്തരം ആണ് ഇയാൾ പറയുന്നത് എന്നൊക്കെ പറഞ്ഞ് അവൻ വയലന്റ് ആയി എന്നും സംയുക്ത പറഞ്ഞു. എന്തായാലും വിദേശിയെ കുറ്റം പറയാൻ പറ്റൂല കാരണം വയസ്സാവും തോറും കൂടുതൽ സുന്ദരിയായി മാറിയിരിക്കുകയാണ് സംയുകത വർമ്മ.

 

Written by admin

ഹോട്ട് ആന്‍ഡ് ബോള്‍ഡ് വേഷത്തില്‍ അമല പോള്‍ : ചിത്രങ്ങള്‍

ചൊറിയാം.. പക്ഷേ മാന്തരുത്, വിമര്‍ശകന് ചുട്ട മറുപടി നല്‍കി സുബി സുരേഷ്