അഭിനയത്രി ആയിട്ടും നർത്തകിയായിട്ടും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം ആണ് പ്രിയ മണി. ഇതുനുളിൽ തന്നെ നിരവധി സിനിമയിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത് . അതുകൊണ്ട് തന്നെ ഇന്ത്യ ഒട്ടാകെയാണ് താരത്തിന്റെ ആരാധകർ. മലയാളത്തിന് പുറമെ താരം കുടുതലും അന്യ ഭാക്ഷയിലാണ് താരം അഭിനയിച്ചു തിളങ്ങാറുള്ളത്. അഭിനയത്രി എന്നതിലുപരി താരം തെന്നിന്ത്യ അറിയപെടുന്ന ഒരു നർത്തകി കൂടിയാണ് താരം. തരത്തിന്റെ നിരവധി ഡാൻസ് പ്രോഗ്രമുകൾ നമ്മൾ എല്ലാവരും കണ്ടിട്ടുണ്ടാവും. താരത്തിന്റെ ഏറ്റവും വലിയ ശക്തി എന്നത് താരത്തിന്റെ സൗന്ദര്യം തന്നെയാണ്.
2003ൽ ആണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തെലുഗു ചിത്രത്തിൽ കൂടിയാണ് താരം ആദ്യം അരങ്ങേറിയത്. അതിന് ശേഷമാണ് താരം മറ്റു അന്യഭാഷയിൽ അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചത്. താരത്തിന് കിട്ടുന്ന എല്ലാ കഥപാത്രങ്ങളും നന്നായി ചെയ്യാൻ വേണ്ടി താരം ശ്രമിക്കാറുണ്ട്.
2017ൽ മുസ്‌തഫയും ആയി താരം വിവാഹം കഴിഞ്ഞിരുന്നു.
ഇപ്പോൾ താരത്തെ എറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നതും ഭർത്താവാണ്.ഇരുവരും രണ്ട് മതത്തിൽ പെട്ടവരാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറാലായിരിക്കുന്നത്. കുറച്ച് ദിവസങ്ങൾ ആയി താരം സാരിയിൽ ഉള്ള ചിത്രങ്ങൾ പങ്കുവെയ്ച്ചിരുന്നു. എന്നാൽ ഇത്തവണ താരം സാരി മാറ്റി അതീവ സുന്ദരിയായിട്ടാണ് എത്തിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനകം തന്നെ ലക്ഷകണക്കിന് ആരാധകരാണ് കണ്ടത്.
ഈ അടുത്ത് സോഷ്യൽ മീഡിയയിൽ താരത്തിന്റെ ചിത്രങ്ങൾക്ക് ഒരുപാട് മോശപ്പെട്ട കമന്റുകൾ വന്നിരുന്നു അതിനെതിരെ താരം പ്രതികരിക്കുകയും ചെയ്തിരുന്നു അതൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയിരുന്നു.ഇപ്പോൾ താരം പുതിയ സിനിമയുടെ അണിയറയിൽ ആണ്.