എക്കാലത്തെയും മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു താരം ആയിരുന്നു രേഖ മോഹൻ. ഒരു പിടി നല്ല സിനിമയിൽ അഭിനയിച്ചു കൊണ്ട് പെട്ടെന്ന് തന്നെ ആരാധകരുടെ മനസിൽ കയറി കൂടിയ താരം കൂടിയാണ്. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സൂപ്പർ താരങ്ങളുടെ കൂടെയും താരം അഭിനയിച്ചടുണ്ട്.
സിനിമയിൽ താരം പൊതുവെ വീട്ടിൽ ഒതുങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ ആണ് കൂടുതലും ചെയ്തിരുന്നത്. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങി നിന്ന താരം കൂടിയാണ് രേഖ.എന്നാൽ താരം അങ്ങനെ ഒരുപാട് ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചില്ല എന്നാൽ പോലും താരം അഭിനയിച്ച ചിത്രങ്ങൾ ഇന്നും ആരാധകർ ഓർക്കുന്നുണ്ട് എന്നതാണ് സത്യം.
സൗന്ദര്യം നിറഞ്ഞ ആ മുഖം ഇന്ന് ഏവരെയും വേദനപികുന്ന ഒരു ഓർമ്മയായിരിക്കുകയാണ്. 2016ലെ നവംബർ മാസത്തിലെ ഒരു ദിവസം ആണ് താരം ഈ ലോകത്തിൽ നിന്നും വിടപറഞ്ഞു പോയത്.എന്നാൽ ഇപ്പോൾ രേഖയുടെ ഓർമയിൽ ഭർത്താവ് മോഹൻ കൃഷ്ണൻ വിതുമ്പി ജീവിക്കുകയാണ്. അദ്ദേഹം രേഖയെ കുറിച്ച് പറഞ്ഞ വാക്കുകൾ എങ്ങനെയാണ്.മഞ്ചേരിയിൽ ആണ് എന്റെ സ്വദേശം. പഠനം കഴിഞ്ഞു ഒരു എയർ ലൈൻ കമ്പനിയിൽ ജോലി ചെയ്തു. പിന്നീട് ദുബായിലേക്ക് പോയി. ഞാനും രേഖയും തമ്മിൽ 10 വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആലോചനകൾ മുടക്കാൻ കുറെ ശ്രമങ്ങൾ ഉണ്ടായിരുന്നു.പെണ്ണ് കാണാൻ ചെന്നപ്പോൾ തനെ എനിക്ക് ഇഷ്ടായി. അപ്പോൾ അവൾക്ക് വെറും 20 വയസ്സാണ് പ്രായം. പ്രായം കൂടുതൽ ആയോണ്ട് അവൾ തന്നെ എന്നെ വിവാഹം കഴിക്കാൻ വേണ്ടി വീട്ടുകാരോട് പറയുകയാണ് ഉണ്ടായത്.
എനിക്കും അവൾക്കും എറ്റവും ഇഷ്ട്ടപെട്ട കാര്യം യാത്രകൾ ആണ്. കുട്ടികൾ ഉണ്ടാവുന്നതിന് മുൻപ് തന്നെ പറന്ന് തീർക്കണം. അങ്ങനെ 70 രാജ്യങ്ങൾ യാത്ര ചെയ്തു. ആ സമയത്തും സിനിമയിൽ അവസരങ്ങൾ വന്നുകൊണ്ടിരിക്കുന്നു.അവൾ വളരെ ബോൾഡ് ആയിരുന്നു അതുകൊണ്ട് തന്നെ പറഞ്ഞ വാക്കിനു വില നൽകാറുണ്ട് അതുകൊണ്ട് തന്നെ പല സൈറ്റിൽ നിന്നും അവൾ ഇറങ്ങി പോയിട്ടുണ്ട്. അങ്ങനെയാണ് അവൾക് ബ്രെസ്റ്റ് കാൻസർ വരുന്നത്. അതിന്റെ പ്രശ്നങ്ങൾ കൊണ്ട് അവൾക്ക് ഗർഭിണി അവൻ സാധിച്ചില്ല. ആ സമയങ്ങളിൽ അവളുടെ ഏറ്റവും വലിയ ഹോബി പട്ടിയെ വളർത്തുക പിന്നെ പാചകവും. അവളെ എന്നും ഒരു കൊച്ചു കുട്ടിയെ പോലെയാണ് നോക്കിയത്. വീട്ടിൽ മോളെ എന്നാണ് ഞാൻ വിളിച്ചിരുന്നത്.
അങ്ങനെ ഒരു ദിവസം അവൾ നാട്ടിലായിരുന്നു. ഡ്രൈവർ വിളിച്ചിട്ട് ഡോർ തുറക്കുനില്ല. അങ്ങനെ അയാൾ എല്ലാവരെയും വിളിച്ചിട്ട് വിവരം അറിയിച്ചു നോക്കിയപ്പോൾ അവൾ ടേബിളിൽ മലർന്നു കിടക്കുന്നതാണ് കണ്ടത്. പൊതുവെ അവൾ അങ്ങനെ കിടക്കാറുണ്ട് എന്നാൽ ആ ഉറക്കത്തിൽ അവൾ എന്നെ തനിച്ചാക്കി യാത്രയായി. അവരോട് ഞാൻ പറഞ്ഞു ഞാൻ വനത്തിന് ശേഷം എടുത്താൽ മതിയെന്നു.പക്ഷെ അവളുടെ ദേഹത്ത് ഉറൂബ് കയറിയത് കാരണം ഇരുത്താൻ പറ്റിയില്ല എന്നാണ് അവരുടെ മറുപടി.ദിപാവലി പുതിയ വീട്ടിൽ ആഘോഷികണം എന്നൊക്കെ പറഞ്ഞാണ് അവൾ നാട്ടിലേക്ക് വന്നത്. എന്നാൽ ഇപ്പോൾ അവൾ ഇല്ലാത്ത വീട്ടിൽ ഇരുട്ടിൽ കഴിയുകയാണെന്നും ആദേഹം പറഞ്ഞു.