ഒരു പക്ഷെ അഭിനയിച്ച എല്ലാ സിനിമയും മലയാളത്തിൽ വിജയിച്ച ഒരു താരം ആണ് പ്രിയ മണി.ഇതുനുളിൽ തന്നെ നിരവധി സിനിമയിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്.അതുകൊണ്ട് തന്നെ ഇന്ത്യ ഒട്ടാകെയാണ് താരത്തിന്റെ ആരാധകർ.മലയാളത്തിന് പുറമെ താരം കുടുതലും അന്യ ഭാക്ഷയിലാണ് താരം അഭിനയിച്ചു തിളങ്ങാറുള്ളത്.അഭിനയത്രി എന്നതിലുപരി താരം തെന്നിന്ത്യ അറിയപെടുന്ന ഒരു നർത്തകി കൂടിയാണ് താരം.തരത്തിന്റെ നിരവധി ഡാൻസ് പ്രോഗ്രമുകൾ നമ്മൾ എല്ലാവരും കണ്ടിട്ടുണ്ടാവും.താരത്തിന്റെ ഏറ്റവും വലിയ ശക്തി എന്നത് താരത്തിന്റെ സൗന്ദര്യം തന്നെയാണ്.2003ൽ ആണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.തെലുഗു ചിത്രത്തിൽ കൂടിയാണ് താരം ആദ്യം അരങ്ങേറിയത്.അതിന് ശേഷമാണ് താരം മറ്റു അന്യഭാഷയിൽ അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചത്.
താരത്തിന് കിട്ടുന്ന എല്ലാ കഥപാത്രങ്ങളും നന്നായി ചെയ്യാൻ വേണ്ടി താരം ശ്രമിക്കാറുണ്ട്.2017 ആഗസ്റ്റിൽ ആണ് താരത്തിന്റെ വിവാഹം നടക്കുന്നത്.മുസ്തഫ എന്ന ഇവന്റെ ഓർഗനൈസർ ആണ് താരത്തിന്റെ ഭർത്താവ് പ്രിയാമണിയെ ഇപ്പോൾ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നതും ഭർത്താവാണ്.ഇന്ന് മികച്ച നടിമാരും കല്യാണ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിക്കാർ പതിവ് കാഴ്ചയാണ് എന്നാൽ പ്രിയയുടെ ഭർത്താവാണ് താരത്തെ വീണ്ടും അഭിനയിക്കാൻ പോവണം എന്ന് പറഞ്ഞത്.ഇരുവരും രണ്ട് മതത്തിൽ പെട്ടവരാണ്.ഇപ്പോൾ താരം പങ്കുവെയ്ച്ച ഒരുചിത്രത്തിന്റെ കമന്റ് ബോക്സിൽ ഒരു ഞരബൻ താരത്തിന്റെ നൂഡ് ചിത്രങ്ങൾ ആവിശ്യം പെടുകയും അതിന് താരം നൽകിയ മറുപടിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിയിരിക്കുന്നത്. താരത്തിന്റെ മറുപടി എങ്ങനെ ആയിരുന്നു.
ആദ്യം പോയി വീട്ടിലെ അമ്മയോടും അനിയത്തിയോടും ചോദിക്ക് അവർ കാണിച്ചു തന്നാൽ ഞാനും കാണിക്കാം എന്നായിരുന്നു താരം നൽകിയ മറുപടി. മറുപടികൾ നിരവധി ലൈക്ക് ആണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്.താരം നൽകിയ മറുപടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയടി നേടിയിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പതിവ് കാഴ്ചയാണ് താരങ്ങളുടെ ചിത്രങ്ങൾക്ക് മോശം കമന്റ് ഇടുന്നത് എന്നൽ ഇപ്പോൾ മിക്ക താരങ്ങളും അതിനെതിരെ പ്രതികരിക്കാറുണ്ട്.പ്രിയാമണി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ സജീവമാണ്.അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 15 ലക്ഷത്തിൽ പരം ആരാധകരുണ്ട്.ഇപ്പോൾ താരം തന്റെ പുതിയ സിനിമയുടെ തിരക്കിലാണ്. നിരവധി സിനിമയാണ് ഇനി തരത്തിന്റേതായി റിലീസ് ചെയാനുള്ളത്.