in

പ്രതിസന്ധിയിലും സഹപ്രവർത്തകരെ കൈവിടാതെ കന്നട സൂപ്പർ സ്റ്റാർ യാഷ്,3000 സഹപ്രവത്തകരെയാണ് താരം സഹായിച്ചത്

Yash photos

കെ ജി ഫ്‌ എന്ന ഒരറ്റസ് സിനിമ കൊണ്ട് ഇന്ത്യൻ സിനലോകത്തെ മുഴുവനും അൽഭുത പെടുത്തിയ താരം ആണ് യാഷ്.യാഷ് എന്ന പേരിനെ കാളും താരത്തിനെ എല്ലാവരും ഒന്നുകൂടി പെട്ടെന്ന് അറിയാൻ സാധിക്കുന്നത് റോക്കി ബായ് എന്ന ചെല്ലപ്പേര് കൊണ്ടാണ്.കെ ജി ഫ് എന്ന സിനിമ കൊണ്ട് കന്നഡ സിനിമയെ തന്റെ കൈക്കുള്ളിൽ ഒതുക്കിയ താരം ആണ്.ഇപ്പോൾ കന്നഡ സിനിമയിൽ ഏറ്റവും കൂടുതൽ താര മൂല്യം ഉള്ള താരം കൂടിയാണ് യാഷ്.ഒരു സിനിമയിൽ അഭിനയിക്കാൻ വേണ്ടി താരം ഇപ്പോൾ കോടികളാണ് പ്രതിഫലം പറ്റുന്നത്.ഇപ്പോൾ താരം ചെയ്ത ഒരു കാര്യം ആണ് സോഷ്യൽ മീഡിയയിൽ വൻ തരംഗം ആയിരിക്കുന്നത്.കൊറോണ എന്ന മഹാമാരിയയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത് ഇപ്പോൾ കന്നട സിനിമ മേഖലയാണ്.

Yash photos

സിനിമയെ മാത്രം ഉപജീവനം ആക്കി ജീവിക്കുന്ന ഒട്ടേറെ ആൾകാരുണ്ട് അവരുടെ ജീവിതം ഇപ്പോൾ തീർത്തും ദുരിതങ്ങൾ നിറഞ്ഞതാണ്.അവരെ ഇപ്പോൾ സാമ്പത്തികമായി സഹിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.കന്നഡ സിനിമയിൽ ഏതാണ്ട് 3000 വരുന്ന സഹപ്രവർത്തകർക്ക് 5000 രൂപ വീതം ആണ് താരം നൽകുമെന്നും താരം പറഞ്ഞു അവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം എത്തുക എന്നും താരം വ്യക്തമാക്കി.കൊറോണ കാരണം ഏറ്റവും അധികം പ്രശ്നം നേരിടുന്നത് ഇപ്പോൾ കന്നട സിനിമ മേഖലയിൽ ആണെന്നും വളരെ മോശമായ രീതിയിലാണ് ബാധിചിരിക്കുന്നത്. അതുകൊണ്ടാണ് തന്നാൽ കഴിയുന്ന പോലെ 3000 വരുന്ന സഹപ്രവർത്തകകരെ താരം ചേർത്തു പിടിച്ചത്.

Yash photos

ഇതൊരു വലിയ തുകയല്ല എന്നാലും എന്നെകൊണ്ട് പറ്റുന്നെ പോലെ ഒരു ചെറിയ കൈതാങ്ങു ആയിട്ട് മാത്രം ഇതിനെ കണ്ടാൽ മതിയെന്നും താരം പറഞ്ഞു.ഇതൊരു ചെറിയ തുക ആണെകിലും ഇപ്പോൾ അവർക്ക് ഇതൊരു വലിയ ആശ്വാസം ആവും എന്നും താരം പറഞ്ഞു.താരം തന്റെ സോഷ്യൽ മീഡിയയിൽ കൂടിയാണ് ഈ വാർത്ത അറിയിച്ചത്.അഭിനയത്തിൽ എന്നതുപോലെഇപ്പോൾ ജീവിതത്തിലും ഒരു ഹീറോ ആണെന്ന് തെളിയിച്ചിരിക്കുകയാണ് താരം.ഇതിന് മുൻപും താരം നിരവധി കാരുണ്യ പ്രവർത്തനങ്ങളിലും താരം പങ്കെടുത്തിട്ടുണ്ട്.സിനിമ താരം എന്നതിലുപരി നാലൊരു മനസിന്റെ ഉടമയാണെന്നും താരം തെളിയിച്ചു, സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

Yash photos

Written by admin

Rajisha Vijayan new photo

ജീവിതത്തിൽ ആരുടെ കൂടെ അഭിനയിക്കാൻ ആണ് താല്പര്യം,രജിഷ വിജയന്റെ ഉത്തരം കേട്ട് അമ്പരന്ന് സിനിമ ലോകം

Priyamani new dress

സാരിയിൽ ആരാധകരെ വിസ്മയിപ്പിച്ചു പ്രിയാമണി,ദിവസം കൂടും തോറും സൗന്ദര്യം കുടുന്നുണ്ടോന്ന് ആരാധകർ