in

ശരീരം ഓൺലൈനിലൂടെ പ്രദർശിപ്പിച്ചു ജീവിക്കുന്നു, മോഹൻലാലിന്റെ നായികയുടെ ഇപ്പോഴത്തെ വരുമാന മാർഗം ഇതാണ്..!

ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് കിരൺ റാത്തോഡ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. 1990-കളുടെ അവസാനത്തോടെ ഹിന്ദി പോപ് സോങ്ങ് ആൽബങ്ങളിലൂടെയാണ് കിരൺ റാത്തോഡ് അഭിനയരംഗത്തേക്കു കടന്നുവന്നത്.

2001-ൽ പുറത്തിറങ്ങിയ യാദേൻ എന്ന ബോളിവുഡ് ചലച്ചിത്രത്തിലൂടെ സിനിമാ രംഗത്തേക്കു പ്രവേശിച്ചു.മോഹൻലാൽ നായകനായി എത്തിയ ചിത്രം താണ്ഡവത്തിൽ നായികയായി എത്തിയത് കിരൺ ആയിരുന്നു, ശേഷം ബാബുരാജ് സംവിധാനം ചെയ്ത അഭിനയിച്ചത് ചിത്രം മനുഷ്യ മൃഗത്തിലും കിരൺ അഭിനയിച്ചിരുന്നു.

ഋത്വിക് റോഷൻ, കരീന കപൂർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിൽ ഒരു ചെറിയ വേഷമാണ് കിരണിനു ലഭിച്ചത്. യാദേൻ എന്ന ചിത്രം ബോക്സ് ഓഫീസിൽ ഒരു വലിയ പരാജയമായിത്തീർന്നു. ചിത്രത്തിന്റെ പരാജയത്തിനു ശേഷം കിരൺ റാത്തോഡ് ഏതാനും ഹിന്ദി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു.

ചെറിയ വേഷങ്ങളിൽ അഭിനയിക്കുവാൻ തീരെ താത്പര്യമില്ലാതിരുന്നതിനാൽ വളരെ വേഗം തന്നെ ബോളിവുഡ് ഉപേക്ഷിച്ച് ദക്ഷിണേന്ത്യൻ സിനിമാ ലോകത്തേക്കു കടന്നുവന്നു.ചിയാന്‍ വിക്രം നായകനായ ജമനിയിലെ അഭിനയമാണ് കിരണ്‍ റാത്തോറിന് സിനിമയില്‍ ബ്രേക്ക് ആയത്. ഇപ്പോഴിതാ സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് കിരൺ പുതിയൊരു ജോലി കണ്ടെത്തിയിരിക്കുകയാണ്.

നടിക്ക് സിനിമയിൽ കാര്യമായ രീതിതയിൽ അവസരം കുറഞ്ഞപ്പോൾ, മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ അതീവ ഗ്ലാമറസ് ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കുമായിരുന്നു. വരുമാനം മാർഗം ഇല്ലാതായതോടെ നടി ഇപ്പോൾ പുതിയ ഒരു ജോല് കണ്ടെത്തിയിരിക്കുകയാണ്. സ്വന്തമായി ഒരു വെബ്സൈറ്റ് ഉണ്ടാക്കി, അതിൽ തന്റെ ഹോട്ട് ചിത്രങ്ങൾ വിൽക്കാൻ വെച്ചിരിക്കുകയാണ്.

ഹോട്ട് ചിത്രങ്ങൾ മാത്രമല്ല പ്രൈവറ്റ് വീഡിയോ കോളുകളും ലഭ്യമാണ്. കൂടാതെ പ്രൈവറ്റ് ചാറ്റും ഉണ്ട്. ഇതിനെല്ലാം വമ്പൻ പ്രതിഫലമാണ് കിരൺ വാങ്ങുന്നത്. താനുമായി വെറും ഓഡിയോ കോൾ വിളിച്ച് സംസാരിച്ചാൽ മതിയെങ്കിൽ അതിന് അഞ്ചു മിനിട്ടിന് പതിനായിരം രൂപയാണ് ചാർജ്. അതല്ല വീഡിയോ കോൾ ആണ് വേണ്ടത് എങ്കിൽ ഒരു മിനിട്ടിന് ആയിരം രൂപയാണ്.

അതല്ല ഇനി നടിയുടെ ഹോട്ട് ചിത്രങ്ങൾ മാത്രം കണ്ടാൽ മതിയെങ്കിൽ അതിനു നാലായിരം രൂപയാണ് ഈടാക്കുന്നത്. അതുമാത്രമല്ല ഈ മാർഗത്തിലൂടെ ഇന്ന് ലക്ഷങ്ങളാണ് നടിയുടെ വരുമാനം. ചെറിയ ഒരു ഇടവേളയ്ക്കുശേഷം 2009-ൽ നാളൈ നമതേ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചുവന്നു

ഈ ചിത്രത്തിൽ സരസു എന്ന അഭിസാരികയായുള്ള കിരണിന്റെ അഭിനയം ശ്രദ്ധേയമായിരുന്നുവെങ്കിലും ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടിരുന്നു. അതേത്തുടർന്ന് നിരവധി ചിത്രങ്ങളിൽ സഹനടിയായി അഭിനയിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി. 2007-ൽ രാംകുമാർ പച്ചയപ്പയെ വിവാഹം കഴിച്ചു.

Written by Editor 2

75 ലക്ഷം രൂപയ്ക്ക് തന്റെ നിതംബം ഇൻഷ്വർ ചെയ്തു,​ പിന്നിലെ കാരണം വ്യക്തമാക്കി മോഡൽ, സംഭവം ഇങ്ങനെ

ഇത്രയും ലുക്കുള്ള ഗായിക വേറെയുണ്ടോ? സാരിയിൽ അതിസുന്ദരിയായി ശ്രേയ ഘോഷാൽ, വിഡിയോ