in

75 ലക്ഷം രൂപയ്ക്ക് തന്റെ നിതംബം ഇൻഷ്വർ ചെയ്തു,​ പിന്നിലെ കാരണം വ്യക്തമാക്കി മോഡൽ, സംഭവം ഇങ്ങനെ

75 ലക്ഷം രൂപയ്ക്ക് സ്വന്തം നിതംബം ഇൻഷുറൻസ് ചെയ്ത് യുവതി. ഗായികയും മോഡലുമായ ലാറിസ മാക്സിമനോയാണ് തൻറെ നിതംബം വൻ തുകയ്ക്ക് ഇൻഷുവർ ചെയ്തിരിക്കുന്നത്. മോഡലിങ് രംഗത്തിന് പുറമേ ഗായിക, ഗാനരചയിതാവ്, ഫ്ലൈറ്റ് അറ്റൻഡന്റ് എന്നീ നിലകളിലും പ്രശസ്തയാണ് പോർച്ചുഗീസുകാരിയായ ഈ യുവതി. ബംബ 2022 മത്സരാർത്ഥിയാണ് ലാറിസ.

ഈ വർഷാവസാനം നടക്കുന്ന മത്സരത്തിന് മുന്നോടിയായിട്ടാണ് അവർ തൻറെ വിലപ്പെട്ട സ്വത്ത് ഇൻഷുവർ ചെയ്തിരിക്കുന്നത്. 105 സെൻറീമീറ്റർ വലിപ്പമുള്ള ലാറിസയുടെ പിൻഭാഗം സംരക്ഷണത്തിനായി അവർക്ക് 78000 പൗണ്ട് ആണ് ആകെ ചിലവായത്. താരത്തിന്റെ അഭിപ്രായത്തിൽ ഏറ്റവും വലിയ സ്വത്ത് എന്ന് പറയുന്നത് തൻറെ നിതംബം തന്നെയാണ്.

അതുകൊണ്ട് തന്നെ താൻ ഇതിനോടകം ധാരാളം ചില പണം ചെലവഴിച്ചുകഴിഞ്ഞുവെന്നും മോഡൽ പറയുന്നു. എല്ലാ ദിവസവും അതിൻറെ സംരക്ഷണത്തിനായി കുറേ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതിൽ പുരട്ടാൻ വിലകൂടിയ ക്രീമുകളും ലോഷനുകളും ഉണ്ട്. 2022 മത്സരത്തിൽ വിജയിക്കുകയാണ് എങ്കിൽ തന്റെ ഹിപ്പ് ഇൻഷുറൻസിന്റെ വില ഇനിയും വർദ്ധിപ്പിക്കും എന്നും അവർ കൂട്ടിച്ചേർക്കുന്നു.

പിൻവശത്തിന്റെ വലിപ്പം കൂട്ടാനായി ട്രെയിനിങ്ങും നടത്തുന്ന ഒരാൾ കൂടിയാണ് ലാറിസ. ഇതിനായി അവർക്ക് ആഴ്ചയിൽ രണ്ടുതവണ ഒന്നരമണിക്കൂർ വീതം ചിലവഴിക്കേണ്ടി വരുന്നുണ്ട്. പിൻവശം ഇൻഷുർ ചെയ്ത ഏക വ്യക്തിയല്ല ലാറിസ. കഴിഞ്ഞവർഷം പ്രസവിച്ച് നാലുമാസത്തിനുശേഷം മിസ് ബംബർ 2021 കിരീടം നേടിയ ബ്രസീലിയൻ മോഡൽ നദി കിഹാരയും ഏകദേശം 13 കോടി രൂപയ്ക്ക് തന്റെ നിതംബം ഇൻഷുറൻസ് ചെയ്തിരുന്നു. 126 സെൻറീമീറ്റർ ആയിരുന്നു അവരുടെ നിതംബത്തിന്റെ വലിപ്പം.

Written by Editor 1

മേഘം സിനിമയിലെ മീനാക്ഷിയെ ഓർമയില്ലേ? സൂപ്പർ താരങ്ങളോടൊപ്പം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ.. എന്നിട്ടും നടി പ്രിയയുടെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ..!

ശരീരം ഓൺലൈനിലൂടെ പ്രദർശിപ്പിച്ചു ജീവിക്കുന്നു, മോഹൻലാലിന്റെ നായികയുടെ ഇപ്പോഴത്തെ വരുമാന മാർഗം ഇതാണ്..!