in

ലൈവിൽ കയറിവന്നു വിവാഹം കഴിക്കണം എന്നുപറഞ്ഞ ആരാധകന് ചുട്ട മറുപടി കൊടുത്ത് അമൃത സുരേഷ്

Amrutha Suresh family

മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള ഒരു ഗായികയാണ് അമൃത സുരേഷ് തന്റെ ആലാപനം കൊണ്ടും സൗണ്ട് കൊണ്ടും മലയാളികൾക്ക് സുപരിച്ചതായാണ് താരം.ഇതിനകം തന്നെ നിരവധി സിനിമയിൽ തരാം ആലപിച്ചിട്ടുണ്ട്.ഗായിക എത്താനിലുപരി അമൃത അറിയപ്പെടുന്ന ഒരു മോഡലും ഒരു റേഡിയോ ജോക്കിയും ആണ്.ഏഷ്യാനെട്ടിലെ ഒരു സൂപ്പർ ഹിറ്റ്‌ റിയാലിറ്റി ഷോ ആയാ ഐഡിയ സ്റ്റാർ സിംഗറിൽ കൂടിയാണ് താരം തന്റെ ആലാപന ജീവിതത്തിലേക്ക് അരങ്ങേറിയത്.അതിൽ വിജയിച്ചതോടുകൂടി താരത്തിന് സിനിമയിലേക്കും അവരസങ്ങൾ കിട്ടി.നിരവധി ആൽബങ്ങൾ താരം ഇതിനകം ചെയ്തിട്ടുണ്ട് അതൊക്കെ വൻ വൈറലായിട്ടുണ്ട്.

Amrutha Suresh family

Amrutha Suresh family

താരത്തിന് ഇപ്പോൾ സ്വന്തമായി അമൃതംഗമായ എന്ന ഒരു മ്യൂസിക് ബാൻഡും ഉണ്ട്.സഹോദരി അഭിരാമിയും അമൃതയും തന്നെയാണ് അതിലെ മെയിൻ അട്ട്രാക്ഷൻ.ആലാപനത്തിൽ വിജയിച്ച അമൃതയ്ക്ക് ജീവിതത്തിൽ അത്രക്കും വിജയിക്കാൻ പറ്റിയില്ല. തമിഴ് സൂപ്പർ സ്റ്റാർ ബാലയെ ആണ് താരം വിവാഹം കഴിച്ചത് ഇരുവർക്കും ഒരു മക്കൾ ഉണ്ട്. എന്നാൽ നിരവധി പ്രശ്നങ്ങൾ കൊണ്ട് ഇരുവരും ഇപ്പോൾ പിരിഞ്ഞു ജീവിക്കുകയാണ്.ഇതൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്ത് കാര്യങ്ങളാണ്.

Amrutha Suresh family

Amrutha Suresh family

ഇപ്പോൾ താരത്തിന്റെ ലൈവിൽ കയറിവന്ന ഒരു ആരാധകന് ചുട്ട മറുപടി കൊടുത്തിരികുകയാണ് താരം. തന്നോട് എനിക്ക് ഒരു ക്രഷ് ഉണ്ടെന്നും നിന്നെ വിവാഹം ചെയ്യാൻ താല്പര്യം ഉണ്ടെന്നും ആണ് ആരാധകൻ പറഞ്ഞത് എന്നാൽ അപ്പോൾ തന്നെ അതിനുള്ള മറുപടി കൊടുക്കുകയും ചെയ്തിരുന്നു അമൃത. നിന്നോട് ഞാൻ ഇപ്പോൾ എന്താ പറയണ്ടെ എന്നാണ് അമൃത അവന് കൊടുത്ത മറുപടി. മറുപടി കണ്ടതോടെ ആരാധകന്റെ പൊടി പോലും കണ്ടില്ല.ഈ കഴിഞ്ഞ കുറച്ച് ദിവസമായി താരത്തിന്റെ പേരിൽ നിരവധി വിവാദങ്ങൾ ഉന്നയിച്ചിരുന്നു. അതൊക്കെ സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയം ആവുകയും ചെയ്തിരുന്നു.

Written by admin

Sumesh Moor photos

പൃഥ്വിരാജിന്റെ ചിത്രത്തിലെ വേഷം വേണ്ടെന്ന് വെച്ചതിന്റെ കാരണം വെളിപ്പെടുത്തി കളയിലെ വില്ലൻ മൂർ

Priyamani latest photos

കമന്റ് ബോക്സിൽ അശ്ലീല ഫോട്ടോ ചോദിച്ച ഞരബന്ന് ഇടിവെട്ട് മറുപടി നൽക്കി പ്രിയ താരം പ്രിയാമണി