in

‘ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് ‘മാനസ രാധാകൃഷ്ണൻ’…!!!

Manasa Radhakrishnan white look viral photos

ബാല താരമായി അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് മാനസ രാധാകൃഷ്ണൻ.2008 ൽ പുറത്തിറങ്ങിയ കണ്ണുനീറിനും മധുരം എന്ന സിനിമയിലൂടെയാണ് താരം അഭിനയ ജീവിതത്തിൽ എത്തുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയിൽ ബാല താരമായും മാനസ അഭിനയിച്ചിട്ടുണ്ട്.2017 ൽ പുറത്തിറങ്ങിയ ടിയാൻ എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് നല്ലൊരു വേഷത്തിൽ എത്തുന്നത്.ഈ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപിടി മികച്ച മലയാള സിനിമയിലും താരം അഭിനയിച്ചു.

അഭിനയ ജീവിതത്തിൽ സജീവമായിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെതായ ഇടം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത് .അഭിനയത്തോടൊപ്പം തന്നെ ഡാൻസ് മേഖലയിലും സജീവമാണ് താരം.മലയാളത്തിൽ അവസാനമായി താരം അഭിനയിച്ചത് സുരേഷ് ഗോപി നായകനായി എത്തിയ പാപ്പാൻ എന്ന ഹിറ്റ് സിനിമയിലാണ്.

ഇപ്പോൾ ഇതാ താരം തന്റെ സാന്നിത്യം തെലുങ്ക് സിനിമയിലും അറിയിച്ചിരിക്കുകയാണ് ഹൈവേ എന്ന സിനിമയിലൂടെയാണ് താരം തെലുങ്ക് സിനിമയിലേക്ക് ആദ്യമായി അരങ്ങേറിയത്.മോഡലിങ്ങിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് ഇപ്പോൾ.താരം പങ്കുവെക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.ഒരു ഇടവേളയ്ക്ക് ശേഷമാണ് താരം ഇത്തരത്തിലുള്ള സ്റ്റൈലിഷ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കുന്നത്.വൈറ്റ് ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

Written by admin

Abhirami Suresh's thoughts on Suresh Gopi.

ഒരു സോറി കൊണ്ട് തീരാവുന്നതല്ല, അദ്ദേഹം നല്ലൊരു മനുഷ്യനാണ്, അച്ഛൻറെ സ്ഥാനം:  അഭിരാമി സുരേഷ്

90s Dream Girl Meera Jasmine's Pictures Go Viral!

90 കിഡ്സിന്റെ സ്വപ്നസുന്ദരി!!! വൈറലായി മീരാജാസ്മിന്റെ ചിത്രങ്ങൾ