മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു മനുഷ്യൻ ആണ് സിസ്റ്റർ ലിനി.അങ്ങനെ മലയാളികൾക്ക് പെട്ടെന്ന് മറക്കാൻ സാധികാത്ത ഒരു വ്യക്തിയാണ് ലിനി.മൂന്ന് വർഷങ്ങൾക്ക് മുന്നെ ഇതെ ദിവസമാണ് ലിനി നമ്മുടെ ലോകത്തിൽ നിന്ന് വിടവാങ്ങിയത്.ഇപ്പോൾ കേരളത്തെ വിഴുങ്ങി കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിക്ക് മുൻപ് ഉണ്ടായ നിപ്പ എന്ന മഹാമാരിയിയാണ് ലിനി എന്ന മാലാഖയെ കൊണ്ടുപോയത്.നിപ്പ ബാധിച്ച രോഗിയെ പരിചരിച്ചത്തിൽ നിന്നാണ് ലിനിക്ക് രോഗം പിടികൂടിയത്.മുന്ന് വർഷം കഴിഞ്ഞിട്ടും അതൊന്നും മറക്കാൻ പറ്റുന്നില്ല എന്നാണ് ലിനിയുടെ ഭർത്താവ് രാജേഷ് തന്റെ കുറിപ്പിൽ പറയുന്നത്.
ഓർമ ദിവസത്തിൽ ഭർത്താവ് പങ്കുവെയ്ച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.കുറിപ്പിൽ രാജേഷ് പറഞ്ഞിരിക്കുന്നത് എങ്ങനെയാണ്.കഴിഞ്ഞ മുന്ന് വർഷമായി നീ നമ്മളെ വിട്ട് പോയിട്ട്.എന്നാൽ ശരീരമേ പോയിട്ടുള്ളൂ എന്നാൽ നീ ഇന്നും എന്റെ മനസ്സിൽ തന്നെയുണ്ടെന്നും. നമ്മുടെ മക്കൾ എന്നും അമ്മയെ ചോദിക്കാറുണ്ടന്നും ആ സമയത്ത് അമ്മ ആകാശത്തേക്ക് പോയെന്നും പറഞ്ഞു അവരെ സമാധാനിപ്പികാറാണ്.നിപ്പ എന്ന മഹാമാരിയിൽ ഒറ്റപ്പെടുത്തൽ.ഒരു നാട് മുഴുവൻ ഒറ്റകെട്ടായി ചെറുത് നിന്നതും.നമ്മുടെ മകളെ കേരളത്തിന്റെ മകളായി എന്ന മുഖ്യമന്ത്രിയുടെ വാക്ക് ഏറെ സന്തോഷം നിറച്ചെന്നും.
രാഷ്ട്രീയത്തിൽ നിന്നും മതത്തിൽ നിന്നുള എല്ലാവരും നമ്മളെ മാരോട് ചേർത്ത് വെച്ചെന്നും കുറിപ്പിൽ സജീഷ് രേഖപെടുത്തിയിരുന്നു. ലിനി ഇന്ന് നിന്റെ പിൻഗാമികൾ പറയുന്നു ലിനി നീയാണ് ഞങ്ങളുടെ ധൈര്യവും അഭിമാനവും എങ്ങനെയാണ് സജേഷിന്റെ കുറിപ്പ്.കുറിപ്പ് കണ്ടതോടെ നിരവധി ആൾക്കാരാണ് ആശ്വാസിപ്പിക്കാൻ എത്തിയിരിക്കുന്നത്.ലിനിയെ എല്ലാവരും ദൈവത്തെ പോലെയാണ് കാണുന്നത് കാരണം മരണത്തെ പോലും പേടിക്കാതെ നിപ്പായോട് പൊരുതിയാണ് ലിനി നമ്മളെ വിട്ട് പോയത്.മരിച്ചാലും ലിനി നീ എന്നും നമ്മുടെ മനസ്സിൽ ഒരു മാലാഖയായി നിലനിൽക്കും.