in ,

റോസാപ്പൂവ് പോലെ സുന്ദരിയായി പ്രിയ താരം മാനസ രാധാകൃഷ്ണൻ… ക്യൂട്ട് ചിത്രങ്ങൾ കാണാം… !!!

മലയാള സിനിമയിൽ ബാല താരമായി അരങ്ങേറി പിന്നീട് തിരക്കുള്ള താരമായി മാറിയ ഒരുപാട് താരങ്ങൾ മലയാള സിനിമയിൽ ഉണ്ട്. അങ്ങനെ ബാല താരമായി എത്തി പിന്നീട് അറിയപ്പെടുന്ന താരമായിമാറിയ നടിയാണ് മാനസ രാധാകൃഷ്ണൻ. ഒരുപാട് സിനിമയിൽ ബാല തരത്തിൽ അരങ്ങേറിയ താരം അതിന് ശേഷം ടിയാനിൽ ഒരു കാരക്ടർ റോളിൽ എത്തുകയും അതോടെ നായികയുടെ ലെവലിൽ താരം അരങ്ങേറിയിരുന്നു. എന്നാൽ താരം ആദ്യമായി നായികയുടെ വേഷത്തിൽ എത്തുന്നത് ആസിഫലി നായകനായ “കാറ്റ് “എന്ന സിനിമയിൽ കൂടിയാണ്.

അതിന് ശേഷം കൈ നിറയെ സിനിമകളായി താരം അഭിനയ ജീവിതത്തിൽ സജീവമായിരുന്നു. അഭിനയത്തിൽ ശ്രദ്ധ നേടിയതോട് കൂടി താരം സോഷ്യൽ മീഡിയയിലും സ്റ്റാറായി മാറിയിരുന്നു.ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം എന്ത് പോസ്റ്റാക്കിയാലും ആരാധകർ ഏറ്റെടുക്കാറുണ്ട്. തന്റെ പുത്തൻ വിശേഷവും ചിത്രങ്ങളും ഒരു മടിയും കൂടാതെ നിരന്തരമായി താരം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്.അഭിനയത്രി മാത്രമല്ല അറിയപ്പെടുന്ന നർത്തകി കൂടിയാണ് താരം. ഇൻസ്ഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് . ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.

റോസ് നിറത്തിലുള്ള ടി ഷിർട്ടിൽ അതീവ സുന്ദരിയായിട്ടാണ് താരം ഇത്തവണ എത്തിയത്. ചിത്രങ്ങൾ എല്ലാം ആരാധകർ നിമിഷ നേരംകൊണ്ട് വൈറലാക്കിയിരിക്കുകയാണ്.ഇൻസ്റ്റഗ്രാമിൽ താരം കുടുതലും ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് പങ്കുവെയ്ക്കാറുള്ളത് അതൊക്കെ ആരാധകർ നിമിഷ നേരംകൊണ്ട് ഏറ്റെടുക്കാറുണ്ട്. എന്തയാലും ഇപ്പോൾ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.

Written by admin

ചേട്ടനായിരുന്നു ഒപ്പം നിന്നത്, കുറേ കാലത്തെ ആലോചനയ്ക്ക് ശേഷമുള്ള തീരുമാനം, കാവ്യയുടെ വാക്കുകള്‍ വീണ്ടും വൈറല്‍

കൂടെകിടക്കാൻ ഒരുപാട് ആൾക്കാർ നിർബന്ധിച്ചിരുന്നു . അങ്ങനെ വഴങ്ങി കൊടുക്കേണ്ടി വന്നിട്ടുണ്ട് …വെളിപ്പെടുത്തി നടി പാർവതി തിരുവോത്ത് …