in

എൻ്റെ എറ്റവും വലിയ ശക്തി എൻ്റെ ഭാര്യയാണ്,പുത്തൻ സന്തോഷ വാർത്ത പങ്കുവെയ്ച്ചു നടൻ ഗിന്നസ് പക്രു

മലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു താരമാണ് ഗിന്നസ് പക്രു എന്ന അജയകുമർ.തന്റെ കുറവുകളിൽ നിന്നും പൊരുതി കയറി വിജയം നേടിയ താരമാണ്.തന്നെ വിമർശിച്ചവരെ കൊണ്ട് തന്നെ കൈഅടിപിച്ച താരം കൂടിയാണ്.ജീവിതത്തിലും സമൂഹത്തിലും നേരിട്ട വെല്ലുവിളികളെ അതിജീവിച്ചു പ്രേക്ഷകരുടെ ഇഷ്ട്ടതാരമായി മാറിയിരിക്കുകയാണ് പക്രു.അമ്പിളി അമ്മാവൻ എന്ന ചിത്രത്തിൽ കൂടിയാണ് പക്രു തന്റെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ചത്.ഇതുവരെ 40ൽ പരം ചിത്രങ്ങള്ളിൽ താരം ആഭിനയിച്ചിട്ടുണ്ട്.ഏത് വേഷം ചെയ്യാൻ കഴിവുള്ള ഒരു താരം കൂടിയാണ് പക്രു.തന്റെ അഭിനയത്തിന്റെ ഫലമായി താരത്തിന് കേരള സംസ്‌ഥാന അവാർഡും നേടാൻ സാധിച്ചു.

Guinness Pakru family

Guinness Pakru family

ഇപ്പോൾ മലയാള സിനിമയിൽ തിരക്കുള്ള ഒരു താരമായി മാറിയിരികുകയാണ് താരം.മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും തരാം നിരന്തരമായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. അതൊക്കെ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയുന്നു.ഇപ്പോൾ താരം പങ്കുവെയ്ച്ച ഒരു പോസ്റ്റ്‌ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിയിരിക്കുന്നത്.തന്റെ ഭാര്യയുടെ പിറന്നാൾ ആശംസ അറിയിച്ചു കൊണ്ട് പോസ്റ്റ്‌ ചെയ്ത് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Guinness Pakru family

Guinness Pakru family

താരത്തിന്റെ എറ്റവും വലിയ ശക്തി തന്റെ ഭാര്യ ആണെന്ന് താരം ഇതിന് മുൻപ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു.ചിത്രങ്ങൾ കണ്ടതോടെ നിരവധി ആൽക്കറാണ് ഭാര്യഗായത്രിക്ക് ആശംസകൾ അറിയിച്ചു എത്തിയത്.2006ൽ ആയിരുന്നു പക്രുവിന്റെയും ഗായത്രിയുടെയും വിവാഹം നടക്കുന്നത്.അതിന് ശേഷം നിരവധി വിമർശനങ്ങൾ ഇവരെ പറ്റി പറയുന്നുണ്ടായിരുന്നു.വിവാഹ ശേഷം രണ്ട് വർഷമെ ഭാര്യ കൂടെ ഉണ്ടാവും എന്നും ചിലർ പറയുകയുണ്ടായി എന്നാൽ 15 വർഷം ആയി ഭാര്യ തന്നോടൊപ്പം ഉണ്ടെന്നും വളരെ സന്തോഷം ആയി തന്നെയാണ് ഇപ്പോഴും കഴിയുന്നതും എന്നും താരം പറയുകയുണ്ടായി.

Written by admin

ജീവിതം ബുദ്ധിമുട്ടിയപ്പോൾ ആണ് ‘എ ‘പടങ്ങള്ളിൽ അഭിനയിച്ചത് തന്റെ ജീവിതാനുഭവങ്ങൾ തുറന്ന്‌ പറഞ്ഞ് ചാർമിള

തൻ്റെ ജീവിതത്തിൽ എറ്റവും കൂടുതൽ വെറുക്കുന്ന ആളിനെ വെളിപ്പെടുത്തി മെഗാസ്റ്റാർ മമ്മുട്ടി,സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ വാക്കുകൾ