in

ജീവിതം ബുദ്ധിമുട്ടിയപ്പോൾ ആണ് ‘എ ‘പടങ്ങള്ളിൽ അഭിനയിച്ചത് തന്റെ ജീവിതാനുഭവങ്ങൾ തുറന്ന്‌ പറഞ്ഞ് ചാർമിള

ഒരു കാലത്ത് മലയാളത്തിൽ അറിയപ്പെടുന്ന ഒരു താരമായിരുന്നു ചാർമിള. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ആരാധകരുടെ മനസിൽ കയറിയ താരം കുടിയാണ്.മലയാളത്തിൽ വൻ വിജയം നേടിയചിത്രമായിരുന്നു കബോളി വാല.മലയാളികളുടെ പ്രിയ പ്പെട്ട താരങ്ങൾ ആയ ജഗതി ശ്രീകുമാറും, ഇന്നസെന്റും തകർത്ത് അഭിനയിച്ച ചിത്രത്തിൽ നായികയായി എത്തിയത് സാക്ഷാൽ തെന്നിന്ത്യൻ താര സുന്ദരി ചാർമിള ആയിരുന്നു.ഇതിലെ താരത്തിന്റെ അഭിനയം എങ്ങും നല്ല അഭിപ്രായങ്ങൾ നേടിയെടുത്തിരുന്നു.മോഹൻലാലിന്റെ നായിക ആയിട്ടാണ് താരം സിനിമയിലേക്ക് എത്തിയത് എന്നാൽ ആദ്യ ചിത്രത്തിൽ വേണ്ടത്ര ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് സാധിച്ചില്ല.

Charmila photos

കാബോളിവാലായിലെ അഭിനയത്തിന് ശേഷം ആണ് താരത്തെ എല്ലാവരും തിരിച്ചറിയാൻ തുടങ്ങിയത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുഗു എന്നീ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു നർത്തകികൂടിയാണ്.നിരവധി പ്രോഗ്രാമിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.താരത്തിന്റെ ജീവിതത്തിൽ ആദ്യം പ്രണയം തോനുന്നത് ബാബു ആന്റണിയോട് ആണ്.എന്നാൽ ആ പ്രണയ ബന്ധം വര്ഷങ്ങക്ക്‌ ശേഷം അവസാനിക്കുന്നു.പിനീട്‌ കിഷോറിനെ താരം വിവാഹം കഴിക്കുകയും നീണ്ട 4 വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിയുന്നു അതിന് ശേഷം 2006ൽ വീണ്ടും താരം വിവാഹിത ആവുകയും ആ ബന്ധവും വേർപിരിഞ്ഞു.

Charmila photos

വെള്ളിത്തിരയിലെ താരത്തിന്റെ ജീവിതം തീർത്തു പരാജയമായിരുന്നു.നായിക ആയി അഭിനയിക്കുന്ന സമയത്താണ് താരത്തിന് സാമ്പത്തികമായി പല പ്രശ്നങ്ങളും വരുന്നത്. ആ ബാധ്യത തീർക്കാൻ വേണ്ടിയാണ് ചാർമിള ‘എ ‘പടങ്ങള്ളിൽ അഭിനയിക്കാൻ പോകുന്നത്.സിനിമയിൽ നിന്നു ഒന്നും നേടാൻ പറ്റിയില്ലെന്നും നേടിയത് മുഴുവനും മോശപ്പെട്ട ഇമേജ് മാത്രം ആണെന്നും താരം പറഞ്ഞു. ഇപ്പോൾ ഒരു കോളനിയിൽ വടക്കയ്ക്കാണ് താമസം.സൂപ്പർ സ്റ്റാർ നായിക നയൻതാരയെ അഭിനയ ലോകതേക്ക് കൊണ്ടുവന്നത് ചാർമിള ആയിരുന്നു.അതുകൊണ്ട് തന്നെ നയൻ‌താര ഒരുപാട് തവണ സഹായിച്ചിട്ടുണ്ടെന്ന് ചാരമിള വെളിപ്പെടുത്തി.

Charmila photos

Written by admin

ഇന്ന് കാണുന്ന എന്റെ ചിരിക്ക് പിന്നിൽ ഒരുപാട് കഷ്ട്ടപെടലുക്കൾ ഉണ്ട്,തുണി പോലും ഉടുക്കാൻ ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു വേദനിപ്പിക്കുന്ന ഓർമ്മകൾ പങ്കുവെയ്ച്ചു കുടുംബവിളക്കിലെ ശീതൾ

എൻ്റെ എറ്റവും വലിയ ശക്തി എൻ്റെ ഭാര്യയാണ്,പുത്തൻ സന്തോഷ വാർത്ത പങ്കുവെയ്ച്ചു നടൻ ഗിന്നസ് പക്രു