in

ചങ്ക്‌സ് എന്ന ചിത്രത്തിന് ശേഷമാണ് ബാലുവർഗീസിന്റെ പ്രതിഫലം 10 ലക്ഷമായി ഉയർന്നത്,തന്റെ സിനിമയെ വിമർശിച്ചവനെ എയർറിൽ കയറ്റി ഒമർ ലുലു

യുവാക്കളുടെ ഇടയിൽ എറ്റവും അധികം ആരാധകരുള ഒരു സംവിധായകൻ ആണ് ഒമർ ലുലു.സംവിധാനം ചെയിത ആദ്യ സിനിമ തന്നെ മലയാളത്തിൽ സൂപ്പർ ഹിറ്റ്‌ ആയിരുന്നു അതുകൊണ്ട് തന്നെ ഒമർ ലുലുവിനെ പെട്ടന്ന് തന്നെ ആരാധകർക്കിടയിൽ ഒരു തരംഗം സൃഷ്ട്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.ഒരു പക്ഷെ പുതു നടന്മാരെ വച്ചു സിനിമ ചെയുന്ന അപൂർവ സവിധായകമാരിൽ താരം ഏറ്റവും മുന്നിൽ തന്നെയുണ്ട്.ഹാപ്പി വെഡിങ് എന്ന ഹിറ്റ്‌ സിനിമയിക്ക് ശേഷം ബാലുവർഗീസിനെ നായകൻ ആയി ഒരുക്കിയ മറ്റൊരു സിനിമയാണ് ചങ്ക്‌സ്.

Omar Lulu photos

എന്നാൽ ബോക്സ്‌ ഓഫീസിൽ വേണ്ടത്ര ശ്രദ്ധ നേടാൻ ഈ സിനിമക്ക് സാധിച്ചില്ല.എന്നാൽ ഇതിലെ നായകൻ ബാലുവിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു.കഴിഞ്ഞ ദിവസം തന്റെ സിനിമയെ വിമർശിച്ച ഒരു ട്രോളിനെതിരെ അതിന്റെ സവിധയകൻ തന്നെ മറുപടിയും എത്തിയിരിക്കുകയാണ്.ചങ്ക്‌സ് പോലുള്ള മോശം സിനിമയിൽ അഭിനയിച്ചു സ്വന്തം വില്ല കളയാതെ നല്ല സിനിമകളിൽ അഭിനയിക്കാൻ ശ്രമിച്ചൂടെ എന്ന് ബാലു വർഗീസിനെ ആണ് വിമർശകൻ വിമർശിച്ചത്.അതിന് ഇപ്പോൾ ശക്തമായ മറുപടി പറഞ്ഞിരുകുകയാണ് ഒമർ ലുലു.ഫേസ്ബുക്കിൽ കൂടിയാണ് അദ്ദേഹം തന്റെ പറുപടി അറിയിച്ചത്.മറുപടി എങ്ങനെ ആയിരുന്നു.ഒരു ഇൻഡസ്ട്രയിൽ എല്ലാ സിനിമകളും വേണം എന്നും.

Omar Lulu photos

സോഷ്യൽ മീഡിയയിൽ നല്ല അഭിപ്രായം നേടുന്ന പല സിനിമകളും തിയേറ്ററിൽ വൻ പരാജയം ആവുന്ന കാഴ്ച നമ്മൾ എല്ലാവരും കാണുന്നതാണ്. ചങ്ക്‌സ് എന്ന സിനിമയെ വളരെ ഒരു ചെറിയ സിനിമയാണ് എന്നാൽ ഈ സിനിമ നിർമാതാവിന് നല്ല ലാഭം ഉണ്ടക്കിട്ടുണ്ട്. ചക്‌സിൽ അഭിനയിക്കുന്നതിന് മുൻപ് ബാലു വർഗീസിന്റെ പ്രതിഫലം വെറും 5 ലക്ഷം ആയിരുന്നു എന്നാൽ ചങ്ക്‌സിൽ അഭിനയത്തിന് ശേഷം ബാലുവിന്റെ പ്രതിഫലം 10 ലക്ഷം ആയി ഉയർന്നിരുന്നു എന്നും ഒമർ ലുലു തുറന്ന് പറഞ്ഞിരുകുകയാണ് ഇപ്പോൾ. താരത്തിന്റെ ഈ മറുപടിക്ക് കൈയടിചിരികുകയാണ് സോഷ്യൽ മീഡിയ.

Omar Lulu photos

Written by admin

ലാലേട്ടനും മമ്മുട്ടിക്കും എന്നോട് ഒരു പ്രേത്യക വാത്സല്യമാണ് ഉള്ളത്,കാരണം അച്ഛനോടുള്ള സ്നേഹം കൊണ്ടാണ്

Kavya Madhavan photos

പഴയ സൗന്ദര്യം നിലനിർത്തുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി പ്രിയ താരം കാവ്യ മാധവൻ