മലയാളത്തിൽ ഭാഗ്യ താരമായി അറിയപ്പെടുന്ന ഒരു താരമാണ് കാവ്യ മാധവൻ കാരണം താൻ അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടിയെടുത്തിട്ടുണ്ട് അതുകൊണ്ട് താരത്തെ എല്ലാവരും പൊതുവെ ഭാഗ്യ താരം എന്ന് വിശേഷിക്കാരുള്ളത്.ബാല താരമായിട്ടാണ് താരം മലയാള സിനിമയിൽ അരങ്ങേറിയത്.തന്റെ സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.ശാലീനത തുളുബുന്ന താരത്തിന്റെ സൗന്ദര്യം മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള കാര്യമാണ്.അതുകൊണ്ട് തനെയാണ് താരത്തിന് ഇത്രയധികം ആരാധകരെ നേടിയെടുക്കാൻ സഹായിച്ചത്.
കാവ്യക്ക് ഇപ്പോൾ 36 വയസ്സാണ് പ്രായം എന്നാൽ ഇത്ര വയസുണ്ടോന്ന് ചോദിച്ച് പോകും കാരണം താരത്തെ കണ്ടാൽ ആ പഴയ സൗന്ദര്യം അതെ പോലെ ഇപ്പോഴും നിലനിർത്തിയിരിക്കുകയാണ് താരം.ഇപ്പോൾ താരം തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കയാണ്.എന്റെ ജീവിതത്തിൽ എല്ലാ കാര്യത്തിനും ഒരു ചിട്ടയായ ജീവിത രീതിയുണ്ടെന്നും അതിൽ ഏറ്റവും അധികം ശ്രദ്ധിക്കുന്നത് ഉറക്കം, നൃത്തം, വോക്കിങ് എന്ത് വന്നാലും ഇതൊന്നും മുടക്കാറിലെന്നും താരം പറഞ്ഞു.
എത്ര തിരക്കിൽ അന്നെകിൽ പോലും വീട്ടിൽ എത്തിയാൽ രണ്ട് ദിവസം ഞാൻ ഞാൻ നന്നായി ഉറങ്ങും ആ സമയങ്ങാളിൽ ആരും തന്നെ ശല്യം പെടുത്തറില്ലെന്നും താരം പറയുന്നുണ്ട്.വീട്ടിൽ ആണെങ്കിൽ പുലർച്ചെ നാല് മണിക്ക് എണീക്കാറുണ്ടെന്നും മുടങ്ങാതെ പ്രാത്ഥിക്കാറുണ്ടെന്നും.കൂടതെ ഓരേ ഭക്ഷണ രീതിയാണ് എന്നും പാലിക്കുന്നത്.ഭക്ഷണ രീതി എന്നും നോക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി കൂടാതെ എന്നും വായമങ്ങൾ ചെയ്യാറുണ്ട്.ഇതൊക്കെ ആണ് ഇന്നും എന്റെ സൗന്ദര്യം പഴയത് പോലെ നിൽക്കാൻ കാരണം എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.താരത്തിന്റെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൻ വൈറലായിമാറിയിരിക്കുകയാണ് ഇപ്പോൾ.