in

‘മാലിദ്വീപ്‌സിന്റെ ഓർമകളിൽ’അപർണ തോമസ്’…ചിത്രങ്ങൾ പങ്കുവെച്ച് താരം…!!!

നടിയും അവതാരകയുമായ താരമാണ് അപർണ തോമസ്.ഇന്നിപ്പോൾ മലയാളക്കരയിൽ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ്.നടനും അറിയപ്പെടുന്ന അവതാരകനുമായ ജീവയുടെ ഭാര്യ കൂടിയാണ് തരം.നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് രണ്ടുപേരും വിവാഹം കഴിക്കുന്നത്.ഒരു പരിപാടിക്കിടയിലാണ് രണ്ടുപേരും പരസ്പരം കാണുന്നതും സൗഹൃദത്തിൽ ആവുന്നതും പിന്നീട് ആ ബദ്ധം പ്രണയത്തിൽ എത്തുകയും ആയിരന്നു.

ഇതിനകം രണ്ടുപേരും ഒരുമിച്ചു ഒരുപാട് ടെലിവിഷൻ ഷോകളിൽ അവതാരകരായി തിളങ്ങിയിട്ടുണ്ട്.അവതാരകർ മാത്രമല്ല രണ്ടുപേരും അറിയപ്പെടുന്ന സിനിമ താരങ്ങൾ കൂടിയാണ്.ഇതിനകം വലുതും ചെറുതുമായി ഒരുപാട് ഹിറ്റ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ഐർഹോസ്റ്റസ് ആയിരന്നു അപർണ തന്റെ ജോലി ഉപേക്ഷിക്കുകയും പിന്നീട് അഭിനയത്തിലും മോഡലിങ്ങിലും കൂടുതൽ സജീവമാവുകയുമായിരുന്നു.

സോഷ്യൽ മീഡിയയിലും രണ്ടുപേരും സജീവമാണ്.രണ്ടുപേരും പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും ആരാധകർ നിമിഷ നേരംകൊണ്ട് ഏറ്റെടുക്കാറുണ്ട്.ഇടയ്ക്ക് ഇവരുടെ ചിത്രങ്ങൾ ഒരുപാട് വിമർശനങ്ങളും എത്താറുണ്ട്.എന്നാൽ അതൊന്നും രണ്ടുപേരും മൈൻഡ് പോലും ചെയ്യാറില്ല.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയൽ വൈറലായിരിക്കുകയാണ് അപർണ പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ.കഴിഞ്ഞ മാസം താരവും ഭർത്താവും അവധി ആഘോഷിക്കാൻ മാലിദ്വീപ്സ് വരെ പോയിരുന്നു.ഇപ്പോൾ ഇതാ ആ യാത്രയിലെ ഓർമയായി പുത്തൻ ചിത്രം പങ്കുവെയ്ച്ചിരിക്കുകയാണ് താരം.ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

വർക്കൗട്ട് വീഡിയോയുമായി റിമിടോമി : പിന്നാലെ പങ്കുവെച്ച ചിത്രം കണ്ട് ഞെട്ടി ആരാധകർ

ഹൃദയം കൈമാറിയിട്ട് ഇന്നേക്ക് ഒന്നര വ്യാഴവട്ടം, സർപ്രൈസ് ഒരുക്കി ശങ്കരു, വിവാഹ വാർഷികത്തെ കുറിച്ച് മനോജ് കുമാർ