in

‘ഗ്ലാമർ ലുക്കിൽ പ്രിയ താരം ‘അപർണ തോമസ്’…കുട്ടിയുടുപ്പിൽ ഹോട്ടെന്ന് ആരാധകർ.!!

നടിയും അവതാരികയായിട്ടും കഴിവ് തെളിയിച്ച താര സുന്ദരിയാണ് അപർണ തോമസ്.മോഡലിങ്ങിൽ മേഖലയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ മോഡലിങ്ങിൽ സജീവമായ താരം.ബിഗ്‌സ്‌ക്രീനിലും അരങ്ങേറ്റം കുറിച്ചു.2016 ലാണ് അപർണ തന്റെ സിനിമ ജീവിതത്തിന് ആരംഭം കുറിക്കുന്നത്.2016 ൽ പുറത്തിറങ്ങിയജെയിംസ് ആൻഡ് ആലീസ്’എന്ന മലയാള സിനിമയിൽകൂടിയാണ് താരം അഭിനയ ജീവിതത്തിൽ എത്തുന്നത്.അരങ്ങേറിയ ആദ്യ സിനിമ തന്നെ മലയാളക്കരയിൽ വൻ വിജയം നേടിയെടുത്തിരുന്നു.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് വലുതും ചെറുതുമായി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു.

അഭിനയത്രി മാത്രമല്ല താരം ഒരുപാട് കഴിവുള്ള അവതാരിക കൂടിയാണ്.ഇതിനകം ഒരുപാട് ഹിറ്റ് ടെലിവിഷൻ ഷോകളിൽ അവതാരകയായി താരം എത്തിയിട്ടുണ്ട്.തന്റേതായ അവതരണ ശൈലി കൊണ്ട് ലക്ഷകണക്കിന് ആരാധകരെയാണ് താരം നേടിയെടുത്തത്.താരത്തിന്റെ ഭർത്താവ് ജീവയും ഒരു നടനും അതിലുപരി അറിയപ്പെടുന്ന ടെലിവിഷൻ അവതാരകനുമാണ്.ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് രണ്ടുപേരും വിവാഹം കഴിക്കുന്നത്.ഇടയ്ക്ക് രണ്ടുപേരും ഒന്നിച്ചു ഒരു ഷോ അവതരിപ്പിക്കാൻ എത്തിയിരുന്നു.

അഭിനയത്തോടൊപ്പം താരം സോഷ്യൽ മീഡിയയിലും സജീവമാണ് തന്റെ ഇഷ്ട്ട ചിത്രങ്ങളും വിശേഷങ്ങളും താരം നിരന്തരമായി സോഷ്യൽ മീഡിയയിൽ പോസ്റ്റാകാറുണ്ട്.ഇടയ്ക്ക് അപർണയുടെയും ഭർത്താവിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങാറുണ്ട്.ഇപ്പോ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

6 വർഷം കഴിഞ്ഞു നമ്മൾ ഇങ്ങനെയൊന്ന് കെട്ടിപ്പിടിച്ചിട്ട് , വികാരാധീനനായി സഹോദരൻ

കാരവനിൽ ഇരിക്കാൻ പേടിയാണ്. ആശുപത്രി ഐസിയുവിൽ ഇരിക്കുന്നത് പോലെയാണ് തോന്നുക, തുറന്നു പറഞ്ഞ് ഇന്ദ്രൻസ്