ആരാധകരുടെ പ്രിയങ്കരിയായ താരം റിമിടോമിയുടെ ഏറ്റവും പുതിയ വർക്കൗട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നു, ഈ അടുത്ത കാലത്താണ് തടികുറച്ച് താരം വാർത്തകളിൽ ഇടം നേടിയത്, യൂട്യൂബ് ചാനലിലൂടെ തടികുറച്ചതിനെക്കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു ,റിമി ടോമി ആദ്യ മിനിസ്ക്രീനിൽ വരുമ്പോൾ ഉണ്ടായിരുന്ന ലുക്ക് അല്ല ഇപ്പോൾ ഉള്ളത് ,ഏറെക്കാലത്തെ പരിശ്രമത്തിന് ശേഷമാണ് താരം കൂടുതൽ സുന്ദരിയായി ഇരിക്കുന്നത്.
മ്യൂസിക് റിയാലിറ്റി ഷോകളിലൂടെ താരം ആരാധകരുടെ ശ്രദ്ധ വീണ്ടും പിടിച്ചുപറ്റി കൊണ്ടിരിക്കുകയാണ് ,നിരവധി ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ ഉള്ളത് , ഏറ്റവും പുതിയതായി പങ്കുവെച്ച് വർക്കൗട്ട് വീഡിയോ അതിനുശേഷം പങ്കുവെച്ച് ചിത്രവും ഒക്കെ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമിയി മാറിയത്,
യൂട്യൂബ് ചാനലിൽ താരം വളരെയധികം സജീവമായി ആണ്. ഓരോ അപ്ഡേറ്റുകളും പങ്കുവയ്ക്കാൻ ഉള്ളത് ‘വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് ലഭിച്ചത്.
മീശമാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് താരം മലയാള സിനിമയിലെ പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാള സിനിമയിൽ നിരവധി ഗാനങ്ങൾ പാടി താരം ശ്രദ്ധ നേടി.
View this post on Instagram&nb