in

ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ദീപ്തി സതി, ചിത്രങ്ങൾ കാണാം

ലാൽ ജോസ് സംവിധാനം നിർവഹിച്ച നീനയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് ദീപ്തി സതി.സിനിമയിൽ എത്തുന്നതിനു മുൻപ്‌തന്നെ മോഡലിംഗ് രംഗത്ത് സജീവമായിരുന്ന താരം നീന എന്ന സിനിമയ്ക്കു അനുയോജ്യമായ കഥാപാത്രത്തിനു വേണ്ടിയുള്ള ഓഡിഷനിലൂടെ ആണ് സിനിമയുടെ അണിയറ പ്രവർത്തകർ തിരഞ്ഞെടുത്തത്.

മികച്ച പ്രതികരണമാണ് നീന എന്ന കഥാപാത്രത്തിലൂടെ ദീപ്തിക്കു ലഭിച്ചതും, താൻ യഥാർത്ഥ ജീവിതത്തിൽ നീന എന്ന കതപാത്രവുമായി നിരവതി സാമ്യങ്ങൾ ഉണ്ടെന്നും അതുകൊണ്ടുതന്നെ അങ്ങനെ ഒരു വേഷം ചെയ്യാൻ എളുപ്പത്തിൽ സാധിച്ചു എന്നും ദീപ്തി പറയുകയുണ്ടായി.

പരസ്യ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്, സമൂഹമാധ്യമങ്ങളിൽ വളരേ സജീവമായ താരം അവിടെ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരേ പെട്ടന് തന്നെ പ്രേക്ഷക ശ്രെദ്ധ ആകർഷിക്കുന്നവയാണ്.വളരേ ബോൾഡും ഗ്ലാമർസ് ആയ ചിത്രങ്ങളാണ് താരം കൂടുതലും പങ്കുവെക്കാറുള്ളത്. അത്തരത്തിൽ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയം.

മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകർക്കിടയിൽ ദീപ്തിയെ കൂടുതൽ ശ്രദ്ധിക്കാൻ ഇടയാക്കി. 2016ൽ കന്നട – തെലുഗു എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗർ എന്ന ചിത്രത്തിൽ അഭിനിയിച്ചു.2012ൽ ദീപ്തി സതി മിസ്സ് കേരള കിരീടം നേടി. 2014 ൽ മിസ് ഫെമിന ഇന്ത്യയിൽ പങ്കെടുത്ത ദീപ്തി മികച്ച പത്ത് മത്സരാർത്ഥികളിൽ ഒരാളായിരുന്നു.

Written by admin

‘സൈസ് സീറോ ലുക്കിൽ നടി’മിയ’…കിടിലൻ ലുക്കെന്ന് ആരാധകർ…!!

‘അവളെ അറിയില്ല, എനിക്ക് താൽപ്പര്യമില്ല’:കശ്മീര ഷായുമായി ചങ്ങാത്തം കൂടാൻ കഴിയില്ലെന്ന് ഉർഫി ജാവേദ്