in

ഇതെന്താ പെടക്കണ മീനോ!!! അണ്ടർ വാട്ടർ തെറാപ്പിയുമായി ദീപ്തി സതി : വീഡിയോ

2018ൽ പുറത്തിറങ്ങിയ ലാൽജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ദീപ്തി. ആദ്യ ചിത്രത്തിൽ തന്നെ ടൈറ്റിൽ കഥാപാത്രത്തെ കഥാപാത്രമായിരുന്നു നടിയെ തേടിയെതിയത്. പിന്നീടങ്ങോട്ട് ഒരുപിടി ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. മോഡലിംഗ് രംഗത്ത് നിന്നാണ് ദീപ്തി അഭിനയത്തിലേക്ക് കടന്നുവരുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ വളരെ ബോൾഡ് ആയ ഒരു കഥാപാത്രം താരം അഭിനയിച്ചുകൊണ്ട് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു. പിന്നീടങ്ങോട്ട് അത്രയും കരുത്തുറ്റ കഥാപാത്രമായി താരത്തെ തേടി എത്തിയതും ഇല്ലായിരുന്നു.

ഇപ്പോഴും മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് ദീപ്തി സജീവമാണ്.അതിലുപരി താരം നൃത്തര രംഗത്തും മോഡലിംഗ് രംഗത്തും ആണ് തന്റേതായ കഴിവുകൾ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.നിരവധി ബ്രാൻഡുകൾക്ക് താരം മോഡൽ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയും ചിത്രങ്ങളുമാണ് ആരാധകർ ശ്രദ്ധ നേടിയെടുക്കുന്നത്.

ഒരു സിമ്മിംഗ് പൂളിൽ കിടന്നുകൊണ്ട് താരം വാട്ടർ തെറാപ്പി ചെയ്യുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. മോഡേൺ വസ്ത്രങ്ങൾ മിക്കപ്പോഴും ധരിക്കുന്ന ദീപ്തിയുടെ ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടിയെടുക്കാറുണ്ട്.ഇൻസ്റ്റഗ്രാമിലും താരം വളരെയധികം സജീവമാണ്.ബോൾഡ് ലുക്കിൽ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയെടുക്കാറുണ്ട്.

View this post on Instagram

Shared post on

View AAA Wholesale Unternehmen in Oberalm (www.aaawholesale.com) location in California, United States , revenue, industry and description. Find related and similar.

Written by amrutha

അന്നും ഇന്നും എപ്പോഴും ഒരുപോലെ ഉണ്ടല്ലോ!!!  സുചിത്രയ്ക്ക് കമന്റുകളുമായി ആരാധകർ

ഏട്ടായി കോഫി!!! ഭാവിവരനുമൊത്തു റിസോർട്ടിൽ അവധി ആഘോഷിക്കുന്ന അമേയ മാത്യു