in

‘ വീണ്ടും സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി ‘ദീപ്തി സതി’…എന്തൊരു ലുക്കാണെന്ന് ആരാധകർ..!!

Deepti Sati new red look photos

മലയാള സിനിമയിലൂടെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ദീപ്തി സതി.നീന എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ആദ്യ സിനിമയിൽ തന്നെ സ്വപ്ന തുല്യമായ നേട്ടമാണ് താരത്തിന്.ആദ്യ സിനിമയിക്ക് ശേഷം പിന്നീട് മലയാളത്തിലും അന്യ ഭാഷയിലുമായി ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് മറാത്തി സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമ അഭിനയ ജീവിതത്തിൽ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും ഡാൻസ് മേഖലയിലും സജീവമാണ് താരം.2022 ൽ പുറത്തിറങ്ങിയ ഗോൾഡ് എന്ന മലയാള സിനിമയിലാണ് താരം ഇപ്പോൾ അവസാനമായി അഭിനയിച്ചത്.

രാജ മാർത്താണ്ഡ എന്ന കന്നട ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം.അഭിനയത്തോടൊപ്പം തന്നെ ഡാൻസ് മേഖലയിലും സജിവമാണ് താരം.തന്റെ ഡാൻസ് വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ താരം പോസ്റ്റ് ചെയ്യാറുണ്ട്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും ശരീര ഭംഗിയും തന്നെയാണ് താരത്തെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ഗ്ലാമർ ചിത്രങ്ങൾ.ചുവപ്പ് നിറത്തിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.കൂടുതലായി താരം ഇപ്പോൾ തന്റെ ഗ്ലാമർ ചിത്രങ്ങളാണ് പോസ്റ്റാക്കാറുള്ളത്.വൈറലായ താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ കാണാം.

Written by admin

Urvashi And Manoj K Jayan Daughter Tejalakshmi Open Up About Her Biggest Blessing,

എന്റെ ബാല്യം മോശമായിരുന്നു എന്ന് കരുതുന്നവരോട് അച്ഛനാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം ഉർവശിയുടെയും മനോജ് കെ ജയന്റെയും മകൾ പറയുന്നു

Samantha Ruth Prabhu pink stylish look

‘പിങ്ക് കളറിൽ ഹോട്ടായി നടി ‘സാമന്ത’…ദുബായ് ഫോട്ടോസ് കാണാം..!!