in

‘കുട്ടിയുടുപ്പിൽ ഗ്ലാമറസ്സായി നടി’ദീപ്തി സതി’…. കിടുക്കാച്ചി ചിത്രങ്ങൾ കാണാം..!!

മോഡലിങ്ങിൽ മേഖലയിൽ കൂടി അഭിനയ ജീവിതത്തിൽ അരങ്ങേറിയ താരമാണ് ദീപ്‌തി സതി.ഇന്നിപ്പോൾ മലയാള സിനിമയിലും മറ്റ് ഭാഷകളിലും സജീവമായ ഒരു നടിയാണ്.2015 ലാണ് താരം തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.2015 ൽ പുറത്തിറങ്ങിയ നീന എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.ഇന്നിപ്പോൾ മലയാളം തെലുങ്ക്.മറാഠി,കന്നട തുടങ്ങിയ സിനിമയിൽ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്.

ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.അരങ്ങേറിയ ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് നല്ല വേഷങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു.അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയം കൊണ്ട് അഭിനയ ജീവിതത്തിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.സ്ത്രീ പ്രാധാന വേഷങ്ങൾ ചെയ്തു ഫലിപ്പിക്കുവാൻ താരത്തിന്റെ കഴിവ് എടുത്ത് പറയേണ്ടതാണ്.അവസാനമായി താരം മലയാള സിനിമയിൽ അഭിനയിച്ചത് ഈയിടെ പുറത്തിറങ്ങിയ ലളിതം സുന്ദരം എന്ന സിനിമയിലാണ്.

അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സ്റ്റാറാണ് താരം.ഒരു മോഡൽ ആയതുകൊണ്ട് തന്നെ താരം തന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം തന്നെ നിരന്തരമായി സോഷ്യൽ മീഡിയിൽ പോസ്റ്റാകാറുണ്ട്.ഇപ്പോൾ അത്തരത്തിലുള്ള താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.കുട്ടിയുടുപ്പിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.സിനിമയിൽ ഗ്ലാമർ വേഷത്തിലും താരം തിളങ്ങിയിട്ടുണ്ട്.

Written by admin

ഫോട്ടോ എടുത്തതിന് വിദ്യാർത്ഥിയെ ശകാരിച്ച് മമ്മൂട്ടി, സത്യാവസ്ഥ ഇങ്ങനെ

48 ആം വയസ്സിൽ കാനഡ കാരിയെ പ്രേമിച്ചു കെട്ടിയ നടൻ സോഹൻ