in

‘എന്താ ഒരു ചന്തം’ വിഷു ഫോട്ടോസ് പങ്കുവെച്ച് നടി’മാൻവി’….പൊളി ചിത്രങ്ങൾ വൈറൽ…!!

മിനിസ്ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി നിൽക്കുന്ന താര സുന്ദരിയാണ് മാൻവി സുരേദ്രൻ.മോഡലിങ്ങിൽ മേഖലയിൽ കൂടിയാണ് ട്രാംട്ടന്റെ കരിയർ ആരംഭിക്കുന്നത്.അതിന് ശേഷമാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.ഇന്നിപ്പോൾ മിനിസ്‌ക്രീനിൽ സജീവമാണ് താരം.ഇതിനോടകം തന്നെ മിനിസ്‌ക്രീനിൽ ഒരുപാട് വേഷങ്ങൾ ചെയ്യുവാനും താരത്തിന് സാധിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ മിനിസ്ക്രീനിൻ പ്രേക്ഷകരുടെ ഇഷ്ട്ട താരം കൂടിയാണ് മാൻവി.മിനിസ്‌ക്രീനിൽ സജീവമായതോടെയാണ് താരം സിനിമയിൽ അരങ്ങേറുന്നത്’ഷെർലോക്ക് ടോം എന്ന മലയാള സിനിമയിൽ കൂടിയാണ് താരം അരങ്ങേറിയത്.

എന്നാൽ താരത്തെ മലയാളികൾ കൂടുതൽ അടുത്തറിയാൻ ആരംഭിക്കുന്നത് ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ടെലിവിഷൻ പരിപാടിയിൽ കൂടിയാണ്.ഇതിലെ ഒരു താരമായിരുന്നു മാൻവി.ഈ ഒറ്റ പരിപാടി കൊണ്ട് മലയാളികളുടെ സ്വന്തം താരമായി മാൻവി മാറുകയായിരുന്നു.ഇന്നിപ്പോൾ ടെലിവിഷൻ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ പ്രത്യേകത.

അഭിയത്രി മാത്രമല്ല താരം അറിയപ്പെടുന്ന നർത്തകി കൂടിയാണ്.സോഷ്യൽ മീഡിയയിലും സ്റ്ററാണ്‌ താരം തന്റെ ഇഷ്ട ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയയിൽ കൂടി നിരന്തരമായി പങ്കുവെക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.വെളുപ്പ് നിറത്തിൽ കൈയിൽ കൊന്നപ്പൂവുമായി വിഷു ലുക്കിലാണ് താരമെത്തിയത് ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.

Written by admin

ഓസ്‌ട്രേലിയക്കാരിയായ ഏട്ടന്റെ ​ഗേൾ ഫ്രണ്ടിനെ കണ്ട് ഞെട്ടിയെന്ന് മൃദുല

‘ബെഡ് റൂം ചിത്രങ്ങൾ പങ്കുവെച്ച് മലയാളി മോഡൽ’ആർഷ’….ഹോട്ടെന്ന് ആരാധകർ..!!!