in

‘പൂളിൽ നിന്നും കിടിലൻ ചിത്രങ്ങൾ പകർത്തി നടി’പാർവതി നായർ’…ഇത് പൊളിക്കുമെന്ന് ആരാധകർ.!!

ചുരുങ്ങിയ സമയം കൊണ്ട് സിനിമയിൽ സജീവമായ താരമാണ് പാർവതി നായർ.2012 ൽ പുറത്തിറങ്ങിയ പോപ്പിൻസ് എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.അരങ്ങേറിയ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെ താരം നേടിയെടുത്തു.മോഡലിങ്ങിൽ സജീവമായതിന് ശേഷമാണ് താരം വെള്ളിത്തിരയിൽ അരങ്ങേറുന്നത്.ഇന്നിപ്പോൾ തെന്നിന്തയിൽ പകരം വെയ്ക്കാനില്ലത്ത താരമായി മാറിയിരിക്കുകയാണ്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു.

മലയാളത്തിൽ അരങ്ങേറിയ താരം കുടുതലും തിളങ്ങിയത് എനി ഭാഷ ചിത്രങ്ങളിൽ കൂടിയാണ്.മലയാളം,തമിഴ്,കന്നട ഹിന്ദി സിനിമയിലും താരം അഭിനയിച്ചു.ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയിലെ മുൻനിര നായികമാരുടെ പട്ടികയിൽ സ്ഥാനം നേടിയെടുക്കുകയും താരം ചെയ്തു.2018 ലാണ് താരം അവസാനമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്.നീരാളി എന്ന സിനിമയിലായിരുന്നു അത്.അതിന് ശേഷം താരം ഇപ്പോൾ കുടുതലും അഭിനയിക്കുന്നത് തമിഴ് സിനിമയിലാണ്.

ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.സോഷ്യൽ മീഡിയിൽ സജീവമാണ് താരം.തന്റെ ചിത്രങ്ങൾ എല്ലാം തന്നെ താരം സോഷ്യൽ മീഡിയിൽ പോസ്റ്റാകാറുണ്ട്.താരം കുടുതലും തന്റെ ഗൽമെർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ പോസ്റ്റാകാറുള്ളത്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ.പൂളിൽ അതീവ ഹോട്ട് ലുക്കിലാണ് താരം എത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

‘ആരാ ഇത് കാവിലെ ഭഗവതിയാണോ…സാരിയിൽ ആരാധകരുടെ മനസ്സ് കീഴടക്കി നടി’അനുശ്രീ’..!!

‘സെമ്മാ അഴക്… കിടുക്കാച്ചി ചിത്രങ്ങൾ പങ്കുവെച്ച് നടി’ഷംന കാസിം’…ചിത്രങ്ങൾ വൈറൽ..!!