in

എന്നും പോസിറ്റീവായിരിക്കുക: കണ്മണി കുട്ടിയെ എടുത്തു കറക്കി  സന്തോഷ നിമിഷം പങ്കിട്ട് മുക്ത

മകൾക്കൊപ്പം ഉള്ള സന്തോഷ നിമിഷം പങ്കുവച്ചു കൊണ്ട് മലയാളത്തിലെ പ്രിയപ്പെട്ട നടി മുക്ത. അമ്മയെ പോലെ തന്നെ മകളും ഇപ്പോൾ അഭിനയ രംഗത്തേക്ക് കടന്നിരിക്കുകയാണ്. പത്താം വളവ്  എന്ന ചിത്രത്തിലൂടെ സുരാജിനെ യും അതിഥിയുടെ യും മകളായി കൺമണി യും അഭിനയരംഗത്തേക്ക് കടന്നിരിക്കുകയാണ്.

ഈയടുത്ത് താരം ഒരു പരസ്യ ചിത്രത്തിലും അഭിനയിച്ചിരുന്നു .മകൾക്കും ഒരു യൂട്യൂബ് ചാനൽ ഉണ്ട് .ചാനലിലൂടെ വിശേഷങ്ങളൊക്കെ ആയി താരം എത്താറുണ്ട്,  ഇപ്പോRതി മകൾക്കൊപ്പം റെഡ് കളർ ഉള്ള വേഷം ധരിച്ചുകൊണ്ട് മുക്ത പങ്കുവെച്ച് വീഡിയ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. മകളെ എടുത്തുകൊണ്ട് സന്തോഷം പങ്കു വെക്കുന്ന ചിത്രം ആണ് താരം പങ്കുവെച്ചത്.

പോസിറ്റീവായിരിക്കുക, ജീവിതത്തിലെ മോശം ദിവസങ്ങളിൽ നിന്ന് പാഠങ്ങൾ പഠിക്കുക, കാരണം അവയും പ്രധാനമാണ്. പിന്നെ വെറുതെ
എല്ലാ ദിവസവും മുമ്പും ശേഷവും ദൈവത്തിന് നന്ദി, തീർച്ചയായും നിങ്ങൾക്ക് എല്ലാ മികച്ച ദിനങ്ങളും ഉണ്ടാകും എന്നായിരുന്നു താരം ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ  എഴുതിയത് .

ഏറെ കാലത്തിനു ശേഷം കൂടത്തായ്  പരമ്പരയിലൂടെയാണ് മുക്ത അഭിനയരംഗത്തേക്ക് തിരിച്ചു വന്നത്.  പിന്നീട് തമിഴ് സീരിയലിലും താരം അഭിനയിച്ചിരുന്നു. അഭിനയരംഗത്ത് സജീവമാകാൻ ആണ് താരം തീരുമാനിച്ചിരിക്കുന്നത്

Written by admin

‘കിടിലൻ ഗ്ലാമർ ലുക്കിൽ വീണ്ടും ഞെട്ടിച്ച്’അഭയ ഹിരണ്മയ്….ഹോട്ട് ലുക്കെന്ന് ആരാധകർ..!!

ഭാര്യ അല്ലേയെന്ന് കരുതി എനിക്ക് വേണ്ടത് സിദ്ധാര്‍ഥ് തരണമെന്നില്ല, തുറന്നു പറഞഞ് വിദ്യ ബാലൻ