in

കണ്മണിയുടെ ആദ്യകുർബാന ആണോ?  അണിഞ്ഞൊരുങ്ങി മുക്തയും റിമിയും : ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

mukhtha family photo

കുടുംബത്തോടൊപ്പം ഉള്ള ഏറ്റവും പുതിയ സന്തോഷം നിമിഷം പങ്കുവെച്ചുകൊണ്ട് നടി മുക്ത. സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലിലും വളരെയധികം സജീവമായ താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും പ്രേക്ഷകർ സ്വീകരിക്കാറുണ്ട്.

ഇത്തവണ മുക്തയുടെ ഭർത്താവായ റിങ്കു ടോമിയുടെ കുടുംബത്തോടൊപ്പം ഉള്ള വലിയൊരു വിശേഷമാണ് താരം പങ്കു വച്ചിരിക്കുന്നത്. പോസ്റ്റിനു താഴെ കമൻറുകൾ ഏറെയും വരുന്നത് കണ്മണിയുടെ ആദ്യകുർബാനയാണോ എന്നായിരുന്നു. എന്നാൽ എന്താണ് വിശേഷം എന്ന് മുക്ത പങ്കുവെച്ചിട്ടുമില്ല. ഗായികയും നാത്തൂനുമായ റിമിടോമിയോടൊപ്പം ഉള്ള ചിത്രവും മുക്ത പങ്കുവെച്ചിട്ടുണ്ട്. അതീവ സുന്ദരിയായാണ് താരം ചിത്രത്തിൽ എത്തിയിരിക്കുന്നത്.

കുടുംബം ഒന്നടങ്കം എത്തിയ ചടങ്ങിലെ ചില പ്രധാനപ്പെട്ട ചിത്രങ്ങൾ മാത്രമേ താരം പോസ്റ്റ് ചെയ്തിട്ടുള്ളൂ. ഫാമിലി ടൈം എന്ന ക്യാപ്ഷൻ ആണ് ചിത്രത്തിന് താഴെ നൽകിയിരിക്കുന്നത്.നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുകളുമായി രംഗത്തെത്തിയത്.

റിങ്കുവും അമ്മ റാണിക്കും ഒപ്പമുള്ള ചിത്രങ്ങളും റിമിടോമിയുടെ കൂടെയുള്ള ചിത്രങ്ങൾക്കും നിരവധി വലിയ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. പ്രേക്ഷകർ  സ്നേഹ നിമിഷങ്ങൾ ഇനിയും പങ്കുവയ്ക്കണമെന്നും കമന്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. യൂട്യൂബ് ചാനലിലൂടെയും മുക്ത ഓരോ വിശേഷങ്ങളുമായി പ്രേക്ഷകർക്കും മുന്നിൽ എത്താറുണ്ട്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകശ്രദ്ധ നേടിയെടുക്കാറ്.മുക്തയുടെ മകളും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. മകളുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകരെ അറിയിക്കാറുണ്ട്.

Written by amrutha

Nikki Galrani

മലയാളത്തിലേക്ക് വരില്ലേ ഇനി!!! നിക്കിയോട് ആരാധകർ

jasmine jafar

തലയിലെ തട്ടം എവിടെ, പറയുന്നത് ഒന്ന് പ്രവർത്തി മറ്റൊന്ന്!!!  ഇൻഫ്ലുവൻസർ  ജാസ്മിനെതിരെ സോഷ്യൽ മീഡിയ