in ,

ക്രിസ്മസ് രാവിൽ സ്പെഷ്യൽ ഡാൻസു മായി മുക്തയും മകളും : വീഡിയോ

സോഷ്യൽ മീഡിയയിലൂടെ സെലിബ്രിറ്റികൾ എല്ലാവരും ക്രിസ്മസ് ആഘോഷം പങ്കുവയ്ക്കുന്ന തിരക്കിലാണ്. ഇപ്പോഴിതാ മലയാളത്തിലെ പ്രിയപ്പെട്ട നടി മുക്ത മകൾക്കൊപ്പം ഉള്ള ഏറ്റവും പുതിയ പോസ്റ്റ് പങ്കു വെച്ചു കഴിഞ്ഞു. ക്രിസ്മസ് രാവിൽ ഇരുവരും നൃത്തം ചെയ്യുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ഈയടുത്ത് റെഡ് കളർ ഡ്രസിൽ അമ്മയും മകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു.

ക്രിസ്മസിന് എല്ലാവർക്കും ആശംസകൾ നൽകിക്കൊണ്ടായിരുന്നു മുക്തയുടെ യും മകളുയുടെയും ഡാൻസ്.ഇ അടുത്ത് ആയിരുന്നു മുക്തയുടെ പിറന്നാളും അതിഗംഭീരമായി ആഘോഷിച്ചത്.

അമ്മയെ പോലെ തന്നെ മകളും അഭിനയരംഗത്തേക്ക് ഒരുങ്ങുകയാണ് .സുരാജ് വെഞ്ഞാറമൂട് , അതിഥി എന്നിവർ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിലായിരുന്നു കൺമണി യും ആദ്യമായി അഭിനയിക്കുന്നത്. ഇരുവരും യൂട്യൂബ് ചാനലിലും ഇപ്പോൾ സജീവമാണ്. കണ്മണിയുടെ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനൽ ലൂടെയും പങ്കുവയ്ക്കാറുണ്ട്.റിമി ടോമിയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു കൺമണിയും ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. പിന്നീട് ചാനൽ സജീവമായപ്പോൾ കണ്മണി നിരവധി വീഡിയോകളും റിമിയ്യക്ക്ഒപ്പം ചെയ്തിരുന്നു. ഇപ്പോൾ ഇപ്പോൾ മുക്തയും കൂടി ഒരുമിച്ചാണ് ചാനൽ ആരംഭിച്ചിരിക്കുന്നത് .ആദ്യമായി ലൊക്കേഷനിൽ പോയ അനുഭവങ്ങൾ ഉൾപ്പെടെ പിറന്നാൾ വിശേഷങ്ങൾ ക്രിസ്മസ് വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ട്.

View this post on Instagram

A post shared by Muktha (@actressmuktha)

Written by admin

നിന്നെപ്പോലെ വൃത്തികെട്ട മുഖമുള്ളവരെ വേണ്ട എന്ന് സംവിധായകന്‍ പറഞ്ഞു, പത്മകുമാര്‍

ആർക്കാ ചേഞ്ച് ഇഷ്ടം അല്ലാത്തത്..ചുവപ്പിന് പകരം വെറൈറ്റി ലുക്കിൽ ക്രിസ്മസ് ചിത്രങ്ങൾ പങ്കുവെച്ച് വരുംകാല നായിക’നയൻതാര ചക്രവർത്തി’