in

‘കിടിലൻ ഗ്ലാമർ ലുക്കിൽ വീണ്ടും ഞെട്ടിച്ച്’അഭയ ഹിരണ്മയ്….ഹോട്ട് ലുക്കെന്ന് ആരാധകർ..!!

മലയാള സിനിമയിൽ മിന്നിതിളങ്ങി നിൽക്കുന്ന സൂപ്പർ മ്യൂസിക് സംവിധായകനാണ് മലയാളികളുടെ സ്വന്തം ഗോപി സുന്ദർ.മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഒരു സംഗീത സംവിധായകൻ കൂടിയാണ് ഇദ്ദേഹം.ഇതിനകം ഒരുപാട് ഹിറ്റ് ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.ആദ്യ വിവാഹ ബന്ധം വേർപിരിയുകയും അതിന് ശേഷം ഗായികയായ അഭയ ഹിരണ്മയുമായി ലിവിങ് ടുഗതർ റിലേഷൻ ഷിപ്പിൽ ജീവിക്കുകയാണ് താരം.വിവാഹ ബദ്ധത്തിന് ശേഷം ഏതാണ്ട് പത്ത് വർഷക്കലമായി ഞങ്ങൾ ഒന്നിച്ചു ജീവിക്കുകയാണ് എന്നുള്ള സത്യം ഗോപിസുന്ദർ തന്നെയാണ് ആദ്യം അറിയിച്ചത്.

എന്നാൽ ഈ സംഭവത്തിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ പ്രതികരിക്കുകയും ചെയ്തിരുന്നു.ഒരുപക്ഷെ ഗോപിസുന്ദറിന്റെ സിനിമയിൽ മാത്രമാണ് അഭയ ഇതുവരെ ഗാനങ്ങൾ പാടിയിട്ടുള്ളത് എന്നതും എടുത്ത് പറയേണ്ടതാണ്.2014 ലാണ് താരം തന്റെ ആലാപന ജീവിതം ആരംഭിക്കുന്നത്.ഗോപിസുന്ദർ സംഗീതം നൽകിയ ചിത്രത്തിലുടയാണ് അഭയ അരങ്ങേറുന്നത്.അതിന് ശേഷം അദ്ദേഹത്തിന്റെ ചുരുക്കം ചില സിനിമകളിലും അഭയ പാടിയിട്ടുണ്ട് എന്നാൽ ഇതുവരെ മറ്റൊരു സംഗീത സംവിധകായകന്റെ കൂടെ താരം പടിയിട്ടില്ല.

ഇന്നിപ്പോൾ ഗോപിസുന്ദറിന്റെ കൂടെ പല പരിപാടികളിലും അഭയ കൂടെ ഉണ്ടാവാറുണ്ട്.അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുണ്ട്.ഇതിനിടയിൽ താരം നടത്തിയ ഹോട്ട് ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയിൽ ഒരുപാട് വൈറലാവുകയും അതോടൊപ്പം ഒരുപാട് വിമർശനങ്ങളും നേരിട്ടിട്ടുണ്ട്.എന്നാൽ ഇപ്പോൾ ഇതാ വീണ്ടും ഹോട്ട് ലുക്കിൽ എത്തിയിരിക്കുകയാണ് താരം.ഗ്ലാമർ ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.

Written by admin

കല്യാണം കഴിഞ്ഞ് ഞാൻ വിഷ്ണുവേട്ടനോട് യാത്ര പോണമെന്നോ ഒന്നും പറഞ്ഞിട്ടില്ല. അന്ന് പറഞ്ഞ ഒരെയൊരു ആഗ്രഹം മാത്രം, അനു സിത്താര

എന്നും പോസിറ്റീവായിരിക്കുക: കണ്മണി കുട്ടിയെ എടുത്തു കറക്കി  സന്തോഷ നിമിഷം പങ്കിട്ട് മുക്ത