in

‘കിടിലൻ ലുക്കിൽ തിളങ്ങി ട്രോൾ രാജകുമാരി ‘ഗായത്രി സുരേഷ്’…പുത്തൻ ചിത്രങ്ങൾ വൈറൽ…!!

മലയാള സിനിമയിൽ അറിയപ്പെടുന്ന യുവ താരമാണ് ഗായത്രി സുരേഷ്.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.2015 ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന സിനിമയിൽ കൂടിയാണ് താരം അഭിനയത്തിൽ ആദ്യമായി അരങ്ങേറിയത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.എന്നാൽ താരത്തെ മലയാളികൾ കൂടുതൽ അറിയാൻ തുടങ്ങിയത് കിടിലൻ ട്രോളുകളിൽ കൂടിയാണ്.ഒരുപക്ഷെ മലയാള സിനിമയിൽ ഒരുപാട് തവണ ട്രോളുകൾ ഏറ്റു വാങ്ങിയ താരവും ഗായത്രി ആയിരിക്കും.

മലയാളത്തിൽ മാത്രമല്ല കന്നട,തെലുങ്ക് സിനിമയിലും താരം ഒരുപാട് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് തരത്തിന്റ ഏറ്റവും വലിയ ശക്തി.അഭിനയത്തോടപ്പം തന്നെ മോഡലിങ്ങിലും സജീവമാണ് താരം.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയര് ആരംഭിക്കുന്നത്.അതിന് ശേഷമാണ് താരം അഭിനയത്തിൽ അരങ്ങേറുന്നത്.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമാണ് താരം.

സോഷ്യൽ മീഡിയിൽ സജീവമാണ് താരം.തന്റെ ചിത്രങ്ങൾ എല്ലാം തന്നെ താരം നിരന്തരമായി സോഷ്യൽ മീഡിയിൽ പോസ്റ്റാക്കാറുണ്ട്.ഇപ്പോളിതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ചിത്രങ്ങൾ.നീല നിറത്തിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ ആരാധകർ നിമിഷ നേരംകൊണ്ട് ഏറ്റെടുത്തിരിക്കുകയാണ്.ഗ്ലാമർ ലുക്കും നാടൻ ലുക്കും ഒരുപോലെ ചേരുന്ന താരം കൂടിയാണ് ഗായത്രി.

Written by admin

രഹസ്യമായി വിവാഹ നിശ്ചയം നടത്തി നിക്കി ​ഗൽറാണിയും ആദിയും

വീട്ടിലേക്ക് വരുമ്പോൾ വേണ്ടത് സമാധാനമാണ്, സ്വസ്തതയും സമാധാനവും ഇല്ലെങ്കിൽ, നമ്മളെ കൊണ്ട് ആവശ്യമില്ല എങ്കിൽ മാറി നിൽക്കുന്നത് തന്നെയാണ് നല്ലത്