in

‘കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് നടി ‘അഹാന’….ഇത് പൊളിച്ചെന്ന് ആരാധകർ…ചിത്രങ്ങൾ വൈറൽ..!!

അഭിനയത്തിലും സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമായിരിക്കുന്ന ഒരു യുവ താരമാണ് അഹാന കൃഷ്ണ.ഒരുപക്ഷെ താരത്തിന്റെ വീട്ടിലെ എല്ലാവരും ഇന്നിപ്പോൾ സോഷ്യൽ മീഡിയിൽ സജീവമാണ്.താരത്തിന്റെ അച്ഛൻ കൃഷ്‌ണകുമാർ അറിയപ്പെടുന്ന നടനാണ്.കൂടാതെ താരത്തിന്റെ സഹോദരിമാരെയും മലയാളികൾക്ക് സുപരിച്ചതെയാണ്.അതുകൊണ്ട് തന്നെ മലയാളികൾക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു താര കുടുബം കൂടിയാണ് ഇത്.അച്ഛന്റെ പാത തുടർന്ന് ആദ്യം സിനിമയിൽ എത്തുന്നത് അഹാനയാണ്.ഇന്നിപ്പോൾ മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു താരമായി മാറിയിരിക്കുകയാണ് അഹാന.അഭിനയത്രി മാത്രമല്ല താരം ഒരു മോഡലും വ്ലോഗറുമാണ്.സ്വന്തമായി യൂട്യൂബ് ചാനലും താരത്തിനുണ്ട്.

2014 ലാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന മലയാള സിനിമയിൽ കൂടിയാണ് താരം അരങ്ങേറുന്നത്.അതിന് ശേഷം താരം ഒരുപിടി മികച്ച സിനിമയിലും അഭിനയിച്ചു.ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ മുന്നിര നായികമാരുടെ ലെവലിൽ താരവും എത്തിയിരുന്നു.വെറും നാല് സിനിമയിൽ മാത്രമാണ് താരം ഇതുവരെ അഭിനയിച്ചത്.എന്നാൽ താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടിയതോടെയാണ് താരം വൈറലായത്.

അഭിനയത്തോടപ്പം തന്നെ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ഒരു മടിയും കൂടാതെ താരം സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ.സിമ്പിൾ ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

സ്ത്രീകൾക്ക് ഓർഗാസം വരുന്നത് എല്ലാവരും പ്രകടിപ്പിക്കുന്നത് ഞാൻ കാണിച്ചത് പോലെയാണ്, അതാണ് എന്റെ കഴിവ്, തുറന്നടിച്ച് ഷക്കീല

‘മരക്കാര്‍’ സിനിമ തന്നത് നിരവധി പരിഹാസങ്ങള്‍ : കരീയറിൽ അതൊന്നും എന്നെ ബാധിച്ചില്ല- വീണ നന്ദകുമാര്‍