in

ഇവർ തമ്മിലുള്ള കല്യാണം കഴിഞ്ഞൊ ; അഹാനയ്ക്ക് പിറന്നാൾ ആശംസകളുമായി നിമിഷ് രവി

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാനയ്യ്ക്ക് ഇരുപത്തിയൊമ്പതാം പിറന്നാൾ.  കേരളത്തിന് പുറത്തുള്ള ഒരു സ്ഥലത്ത് വെച്ചാണ് ഇത്തവണ താരം പിറന്നാൾ ആഘോഷിച്ചിരിക്കുന്നത്. കേൾ
ക്കുമായി നിൽക്കുന്നതും കേക്ക് കട്ട് ചെയ്യുന്നതും അമ്മയോടൊപ്പം മധുരം പകരുന്നതും ഒക്കെയുള്ള ചിത്രങ്ങളാണ് നടി   പങ്കുവെച്ചിരിക്കുന്നത്. സഹോദരിമാരും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് താര പുത്രിക്ക് ആശംസകൾ ആയി രംഗത്തെത്തിയത്.അതിലുപരി മറ്റൊരു പോസ്റ്റാണ് ആരാധകർക്കിടയിൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നത്.

നടിയുടെ ഏറ്റവും അടുത്ത സുഹൃത്തും ക്യാമറാമാനുമായ നിമിഷ് രവി താരത്തിനോടൊപ്പം പങ്കുവെച്ച ചിത്രവും അതിനു നൽകിയ ക്യാപ്ഷനുമാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയത്. തൻറെ പാർട്ണറും കോൺഫിഡന്റും സുഹൃത്തും എല്ലാമായ പിറന്നാളാശംസകൾ എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്. ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് സൗഹൃദത്തെക്കുറിച്ചും ഒക്കെ നിരവധി ചർച്ചകൾ പുറത്തുവന്നിരുന്നു. നടിയുടെ പിറന്നാൾ ദിനങ്ങളിൽ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴത്തെ പോസ്റ്റും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഈ പോസ്റ്റിലൂടെ എല്ലാവർക്കും ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന് വ്യക്തമാക്കുകയും ചെയ്തു.

ചിലർ ഇവർ തമ്മിലുള്ള വിവാഹം കഴിഞ്ഞു എന്നും ചോദിക്കുന്നുണ്ട്. മറ്റുചിലരാകട്ടെ ഇവർ തമ്മിൽ സൗഹൃദം മാത്രമേ ഉള്ളൂ എന്നും പറയുന്നുണ്ട്. അടുത്തിടെയാണ് സിന്ധു കൃഷ്ണ ഇനി അടുത്ത വിവാഹം അഹാനയുടേത് ആയിരിക്കും  എന്ന് വെളിപ്പെടുത്തുകയും ചെയ്തത്

Written by amrutha

പെരും കള്ളൻ മണിയന്റെ ഉറക്കം കെടുത്തിയവൾ ; മാണിക്യമായി മറീന മൈക്കിൾ

ജീവിത യാത്രയിൽ 29 വർഷം മുൻപ് കൂടെ കൂടിയവൾ ; അഹാനയ്ക്ക് ആശംസകളുമായി കൃഷ്ണകുമാർ