ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ്
ഗായത്രി സുരേഷ്.താരത്തിന് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത് നിരവധി ട്രോളുകൾ ആണ്, മലയാളത്തിലെ പ്രിയപ്പെട്ട നടൻ മോഹൻലാലിൻറെ മകൻ പ്രണവിന് തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞിരുന്നു. തനിക്ക് നേരെ ഉയർന്നു സൈബർ വാക്കുകള്ള ക്കുറിച്ചൊക്കെ ഗായത്രി ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയാണ്.
ഗായത്രി യുടെ വാക്കുകൾ ഇങ്ങനെയാണ്: ഹൃദയം എന്ന ചിത്രത്തിൽ
പ്രണവ് പറയുന്നൊരു ഡയലോഗുണ്ട്. നമ്മള്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്നൊരു കാര്യം നമ്മുടെ ജീവിതത്തില്‍ സംഭവിച്ചാല്‍ പിന്നെ നമ്മള്‍ പൊളിയാണ്, വെറും പന്നി പൊളിയാണ്. മാനസികമായി ഇത്തരത്തിലുള്ള ഒരു അവസ്ഥയിലൂടെയാണ് താൻ കടന്നുപോയിക്കൊണ്ടിരിക്കുന്നത് ,അത്രമാത്രം സംഭവങ്ങളാണ് തൻറെ ജീവിതത്തിൽ നടന്നത്.
അന്ന് തന്നെ കേരളത്തില്‍ ഇത്രയും ആളുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് പറഞ്ഞത് മനപ്പൂർവ്വം ആണെന്നും കേരളത്തില്‍ മൂന്ന് കോടി ജനങ്ങള്‍ അതില്‍ ഒരു ലക്ഷം പേര്‍ പോയാല്‍ രണ്ടേമുക്കാല്‍ ലക്ഷം പേര്‍ എന്നെ പിന്തുണക്കുന്നുണ്ടെന്ന് പറഞ്ഞ കണക്ക് കൈയില്‍ നിന്ന് എടുത്ത് പറഞ്ഞതാണെന്നും താരം അഭിമുഖത്തിലൂടെ പറഞ്ഞു. ഹൃദയം എന്ന ചിത്രത്തിൽ കല്യാണിയുടെ കഥാപാത്രം അഭിനയിക്കാൻ തനിക്ക് താല്പര്യം ഉണ്ടായിരുന്നു എന്നും പറഞ്ഞിരുന്നു അന്നും നിരവധി ട്രോളുകൾ താരം ഏൽക്കേണ്ടിവന്നു.