in

വിന്റെജ് ലുക്കിൽ അനുപമ പരമേശ്വരൻ: ചിത്രങ്ങൾ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അനുപമ പരമേശ്വരൻ. ചിത്രത്തിലെ മേരി എന്ന കഥാപാത്രം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു, ആ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ അനു മലയാളികൾക്കിടയിലും അന്യഭാഷയും ശ്രദ്ധനേടി.

മലയാളത്തിൽ വളരെ ചുരുക്കം ചില ചിത്രങ്ങൾ മാത്രമേ അഭിനയിച്ചുള്ളൂ പിന്നീട് തെലുങ്ക് ചലച്ചിത്ര ലോകത്തെ മുൻനിര നായകന്മാർക്കൊപ്പം എല്ലാം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു ,മുൻനിര നായികമാരിൽ ഒരാളാണ് നടിയിപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ നടി പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ശ്രദ്ധ നേടുന്നത്, ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത് ,സോഷ്യൽ മീഡിയയിൽ നിരവധി ഗ്ലാമറ് ചിത്രങ്ങളും അനുപമ പങ്കു വയ്ക്കാറുണ്ട് ,താരത്തിന് ഏറ്റവുമധികം ആരാധകരുള്ള തെലുങ്കിലാണ് ,തെലുഗു കന്നഡ സിനിമാ ലോകത്തു നിന്നും നിരവധി അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഡാൻസിലും പുലിയാണ് ,നടിയുടെസിനിമ പുറത്തിറങ്ങിയ മുതൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്,
മലയാളത്തിൽ നല്ല അവസരങ്ങൾ വന്നാൽ അഭിനയിക്കുമെന്നും അനുപമ മലയാളികൾക്ക് ഉറപ്പുനൽകിയിരുന്നു ,

Written by admin

നിങ്ങളുടെ വീട്ടിലെ  കുട്ടിയാണ് യുക്രെയിനിൽ  അകപ്പെട്ടിരുന്നതെങ്കിൽ ഇങ്ങനെ സംസാരിക്കുമായിരുന്നോ? വിദ്യാർഥികൾക്കു വേണ്ടി ശബ്ദമുയർത്തി പ്രിയയും കുടുംബവും

എനിക്കും ഭാര്യയ്ക്കും മക്കളില്ല, ഭാര്യയാണ് എന്റെ മകൾ, വിനോദ് കോവൂർ