in ,

‘സാരിയിൽ കിടിലൻ ഡാൻസുമായി പ്രിയ താരം ‘അനുപമ പരമേശ്വരൻ’…ഇത് വൈറൽ എന്ന് ആരാധകർ

ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ സ്വന്തം താരമായി മാറിയ താരമാണ് അനുപമ പരമേശ്വരൻ.ഇന്നിപ്പോൾ സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമായി മാറിയിരിക്കുകയാണ് ഈ മലയാളി താരം.2015 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം’പ്രേമം’എന്ന മലയാള സിനിമയിൽ കൂടിയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ലക്ഷക്കണിന് ആരാധകരെയും താരം നേടിയിട്ടുണ്ട്.എന്നാൽ പിന്നീട് താരം അരങ്ങേറിയത് അന്യ ഭാഷയിലായിരുന്നു.ഒരുപക്ഷെ താരത്തെ എന്നറിയുന്ന താരമാക്കിയത് അന്യ ഭാഷ സിനിമകളാണ്.ഇന്നിപ്പോൾ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ താര മൂല്യം ഉള്ള താരങ്ങളുടെ പട്ടികയിൽ മുന്നിൽ തന്നെയുണ്ട് താരം.

മലയാളത്തിൽ ഒറ്റ സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്.എങ്കിൽ പോലും മലയാളികളുടെ സ്വന്തം മകളാണ് അനുപമ.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കാൻ സാധിച്ചത്.2016 ലാണ് താരം തെലുങ്ക് സിനിമയിൽ അരങ്ങേറുന്നത് അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ തെലുങ്ക് സിനിമയിലും തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.അതെ വർഷം തന്നെ താരം തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ച്.ഇന്നിപ്പോൾ സൗത്ത് ഇന്ത്യയിൽ ഏറ്റവും തിരക്കുള്ള ഒരു യുവ താരമായി മാറിയിരിക്കുകയാണ് ഈ മലയാളി താരം.അവസാനമായി താരം അഭിനയിച്ചത്’റൗഡി ബേബി’എന്ന തെലുങ്ക് സിനിമയിലാണ്.ഇനിയിപ്പോൾ ഒരുപാട് സിനിമയാണ് തരത്തിന്റേതായി പുറത്ത് വരാനുള്ളത്.

അഭിനയത്തിൽ എന്നത് പോലെതന്നെ സോഷ്യൽ മീഡിയയിലും സജീവമാണ്.ഇൻസ്റ്റഗ്രാമിൽ മാത്രം കോടികണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ വിശേഷങ്ങളും ചിത്രങ്ങളും നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.അത്തരത്തിൽ ഇപ്പോൾ താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ച പുത്തൻ ഡാൻസ് വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരം ചുവട് വെച്ചിരിക്കുന്നത്.വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആരാധകരാണ് കണ്ടിരിക്കുന്നത്.

Written by admin

സങ്കടങ്ങൾക്കു ഇടയിലും പിടിച്ചു നിന്നത് അവളുടെ കുഞ്ഞുചിരി തരുന്ന ഊർജം ഒന്നുകൊണ്ടും മാത്രമാണ്

എൻറെ ആദ്യത്തെ ഗേൾ ക്രഷ് നസ്രിയയോട്:  തുറന്നു പറഞ്ഞു കല്യാണി പ്രിയദർശൻ