in

ബോളിവുഡ് താരങ്ങളെ പോലും വെല്ലുന്ന ലുക്ക്, കുഞ്ഞാറ്റയുടെ പുതിയ ചിത്രങ്ങൾ വൈറൽ, അമ്പരന്ന് സോഷ്യൽ മീഡിയ

ഉർവശി എന്ന പേര് കേട്ടാൽ മലയാളികൾക്ക് എന്നും ആഘോഷമാണ്. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി കഥാപാത്രങ്ങളെയാണ് ഉർവശി പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഏത് കഥാപാത്രമായാലും അതാവശ്യപ്പെടുന്നത് പൂർണമായി നൽകി കയ്യടി നേടുന്ന ഉർവശിയെ ‘ദ റിയൽ സൂപ്പർ സ്റ്റാർ’ എന്നാണ് ആരാധകർ വിളിക്കുന്നത്. ഇന്നും പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന ഈ അഭിനയ പ്രതിഭ സോഷ്യൽ മീഡിയയിൽ അങ്ങനെ സജീവമല്ലെങ്കിലും പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരമൊരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്.

അച്ഛനും അമ്മയും വേർപിരിഞ്ഞപ്പോൾ മകൾ കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മി അച്ഛനൊപ്പം പോയി. എന്നാൽ ഇടയക്ക് അമ്മെയ കാണാനെത്തുന്ന കുഞ്ഞാറ്റ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.

കുഞ്ഞാറ്റയുടെ പുതിയ ചിത്രങ്ങാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ഫോട്ടോസിന്തറ്റിക്ക് ഏറ്റെടുക്കൽ’ എന്നാണ്് ക്യാപ്ഷൻ.വെള്ള ഷർട്ടും ലൈറ്റ് ബ്ലൂ ഡെനിം ഷോട്ട്‌സും ഇട്ട് ഗ്ലാസ് ഒക്കെ വെച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് കുഞ്ഞാറ്റ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബോളിവുഡ് താരങ്ങളെ പോലും വെല്ലുന്ന ഈ സ്‌റ്റൈലിഷ് ലുക്ക് ഉള്ള ചിത്രങ്ങൾ വളരെ വേഗത്തിൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.നിരവധി ആളുകളാണ് കുഞ്ഞാറ്റയുടെ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.

Written by admin

മഞ്ഞക്കിളിയായി അനുശ്രി, ചിരികൂടി ഉണ്ടായരുന്നെങ്കിൽ ചിത്രം പൊളിച്ചേനെയെന്ന് സോഷ്യൽ മീഡിയ

സെക്സ് കോമഡി സിനിമകളുടെ ഭാഗമാകാൻ ബോളിവുഡിൽ നിന്നും ക്ഷണം ലഭിച്ചിരുന്നു എന്നാൽ അത്തരം റോളുകളോട് താൽപര്യമില്ല