in ,

ജസ്റ്റ് ലുക്കിംഗ് ലൈക് എ വൗ!!! ബനാറസി സാരിയിൽ എലഗന്റ് ലുക്കിൽ റിമി ടോമി

ബനാറസി സിൽക്ക് സാരിയിൽ മലയാളത്തിന്റെ പ്രിയപ്പെട്ട അവതാരകയും ഗായികയുമായ റിമി ടോമി തിളങ്ങുന്നു.  ഇരുവശങ്ങളിലുമായി ഗോൾഡൻ നിറത്തിൽ യോജിപ്പിച്ച വീതി കൂടിയ ബോർഡർ അടങ്ങിയ സാരിയാണ് താരം അണിഞ്ഞത്. വലിയ നെക്ലൈസും വലിയ ഡിസൈനിലുള്ള ബ്ലൗസും താരത്തിന്റെ ഭംഗിക്ക് മാറ്റുകൂട്ടി. സിമ്പിൾ ജ്വല്ലറിയാണ് താരം സാരിക്കൊപ്പം അണിഞ്ഞിരിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയകൾ ശ്രദ്ധ നേടി.മേക്കപ്പ് ആർട്ടിസ്റ്റായ മുകേഷ് മുരളിയാണ് താരത്തെ അണിയിച്ചൊരുക്കിയത്. അബിൻ പ്രസാദാണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

പരമ്പരാഗത ശൈലിയിലുള്ള താരത്തിന്റെ സാരിയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നു.നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. ട്രഡീഷണൽ ആൻഡ് മോഡൽ ഒരുപോലെ ഇണങ്ങുന്നുണ്ടെന്നാണ് ആരാധകർ കമൻറുകൾ നൽകുന്നത്.

സോ ബ്യൂട്ടിഫുൾ സോലഗൻ ജസ്റ്റ് ലൈക്ക് എന്ന വൈറൽ ഡയലോഗ് ആണ് ചിലർ താരത്തിന്റെ പോസ്റ്റിനു താഴെ കുറിച്ചിരിക്കുന്നത്. ഇത്രയും വലിയ സുന്ദരി ആയിരിക്കുന്ന രഹസ്യം എന്താണെന്ന് ആരാധകർ കമൻറ് ബോക്സിൽ എഴുതിയിട്ടുണ്ട്.

Written by amrutha

തിരിച്ചുവരവിൽ ഭാഗ്യം മീരയെ കടാക്ഷിച്ചില്ല. ഇനി അഭിനയിക്കാതിരിക്കുന്നതാണ് നല്ലതെന്ന് പ്രേക്ഷകർ.

ഇനി ഒരു വീഡിയോ ഉണ്ടാക്കാൻ സോറ മതി; പലരുടെയും പണി പോകും