in

ബ്ലാക്ക് ഔട്ട്ഫിറ്റിൽ ഹോട്ടായി രാകുൽ പ്രീത്, കിടിലൻ ചിത്രങ്ങൾ കാണാം

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് രാകുൽ പ്രീത് സിങ്. ഒരു ഫിറ്റ്നസ് ഫ്രീക്ക് കൂടിയാണ് രാകുൽ . യോഗയും മറ്റും ചെയ്യുന്നതിൻറെ ചിത്രങ്ങളും വീഡിയോകളുമൊക്കെ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്നസിൻറെ കാര്യത്തിൽ മാത്രമല്ല, ഫാഷൻറെ കാര്യത്തിലും ഏറെ ശ്രദ്ധിക്കുന്ന താരമാണ് രാകുൽ.

സോഷ്യൽ മീഡിയയിലും രാകുൽ സജീവമാണ്. ഇപ്പോഴിതാ താരത്തിൻറെ ഏറ്റവും പുത്തൻ ചിത്രങ്ങളാണ് ഫാഷൻ ലോകത്തിൻറെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ബ്ലാക്ക് മിനി സ്കർട്ടിലുള്ള ചിത്രങ്ങളാണ് നടി പങ്കിട്ടിരിക്കുന്നത്.

ചിത്രങ്ങൾ രാകുൽ തന്നെയാണ് തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് താരത്തിൻറെ ചിത്രങ്ങൾ‌‌ ലൈക്ക് ചെയ്തതും കമൻറുകൾ രേഖപ്പെടുത്തിയതും. മനോഹരിയായിരിക്കുന്നു എന്നും സുന്ദരി ആയിരിക്കുന്നുവെന്നുമൊക്കെ ആണ് കമൻറുകൾ.

കന്നഡ സിനിമയിലൂടെയായിരുന്നു രാകുലിൻറെ അരങ്ങേറ്റം. 2009- ൽ പുറത്തിറങ്ങിയ ഗില്ലിയാണ് ആദ്യത്തെ സിനിമ. പിന്നീട് താരം തെലുങ്കിലേയ്ക്കും തമിഴിലിലേയ്ക്കുമെത്തി. യാരിയാൻ ആണ് രാകുലിൻറെ ആദ്യത്തെ ബോളിവുഡ് ചിത്രം.

Written by admin

guinness pakru

ഒന്നിച്ചിട്ട് വർഷം പതിനെട്ട്.. സ്നേഹിക്കുന്നവരുടെ പ്രാർത്ഥനകൾക്ക് നന്ദിയെന്ന് പക്രു, പ്രിയ താരത്തിനും കുടുംബത്തിനും ആശംസകൾ അറിയിച്ച് സോഷ്യൽ ലോകം

സ്ഫടികത്തിന്റെ പോസ്റ്റര്‍ കണ്ടോ മോഹന്‍ലാല്‍ മാത്രം. നമ്മുടെ പടത്തിന്റെ പോസ്റ്റര്‍ കണ്ടോ ശോഭനയും മറ്റാരൊക്കെയോ ഉണ്ട്. നീ ആ മാധവന്‍ നായരെ വിളിച്ച് പറ, എന്റെ ചിത്രം മാത്രം വച്ച് പോസ്റ്റര്‍ വെക്കാന്‍. മമ്മൂട്ടിക്കെതിരെ ശ്രീനിവാസൻ