in ,

ക്യൂട്ടിനെസ്സ് ഓവർ ലോഡ്.. നിരഞ്ജന അനൂപിന്റെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ… !!

വിരലിൽ എണ്ണാൻ പറ്റാവുന്ന ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ സജീവമായ യുവ അഭിഭയത്രിയാണ് നിരഞ്ജന അനൂപ്. ചുരുക്കം ചില സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചത് എന്നാൽ അഭിനയിച്ച എല്ലാ വേഷവും വൻ വിജയം നേടി എന്നത് തന്നെയാണ് താരത്തിന്റെ എറ്റവും വലിയ പ്രത്യേകത. അഭിനയത്തിൽ എത്തുന്നതിന് മുൻപ് തന്നെ നിരഞ്ജന അറിയപ്പെടുന്ന ഭാരതനാട്ട്യം കുച്ചുപ്പുടി നർത്തകിയായിരുന്നു. നർത്തകി ആയിട്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.

എന്നാൽ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത്. മോഹൻലാൽ നായകനായി എത്തിയ ലോഹം എന്ന മലയാള സിനിമയിൽ കൂടിയാണ്. അരങ്ങേറ്റ സിനിമയിൽ തന്നെ നിരഞ്ജന തന്റെ കഴിവ് തെളിയിച്ചിരുന്നു. ആദ്യ സിനിമയിക്ക് ശേഷം ഒരുപാട് സിനിമയിൽ താരത്തിന് അവസരങ്ങൾ ലഭിച്ചു ഇതിൽ എടുത്ത് പറയേണ്ട സിനിമയാണ് ആസിഫലി നായകനായി എത്തിയ ബി ടെക് എന്ന സിനിമ. ഇതിൽ താരം ചെയ്ത കഥാപാത്രം ഒരുപാട് മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു. ഇതിന് ശേഷം അഭിനയ ജീവിതത്തിൽ അത്ര സജീവമല്ല താരം. അഭിനയത്തിൽ ഇല്ലെങ്കിൽ പോലും താരം സോഷ്യൽ മീഡിയയിൽ സജീവമായി തന്നെയുണ്ട്.

ഇടയ്ക്ക് ഒരുപാട് പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെച്ചാലും അതൊക്കെ ആരാധകർ ഏറ്റെടുത്ത് വൈറലാകാറുണ്ട്. ഇപ്പോൾ ഇതാ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സിമ്പിൾ ലുക്കിൽ ക്യൂട്ട്നെസ്സ് ഓവർ ലോഡ് ആയിട്ടുള്ള ചിത്രങ്ങളാണ് ഇത്തവണ താരം പോസ്റ്റാക്കിയത്. ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരംകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Written by admin

മീനാക്ഷിയുടെ ചേച്ചിയാണോ? മഞ്ജുവിന്റെ ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

കളിയും കുളിയും ഒരുമിച്ചു ആസ്വദിക്കാം എന്ന് കരുതിയാണ് ബാത്‌റൂമിൽ പോയത്. എന്നാൽ ബാത്‌റൂമിൽ നടന്നത് മറ്റൊന്ന്… ശ്രീലക്ഷമി അറക്കൽ… !!!